---
title: "പതിയാരക്കര നടുവയൽ മുല്ലേരി ഹാരിസ്  അന്തരിച്ചു "
english_title: "Harris Mulleri of Naduvayal, Pathiyarakkara, Vadakara, has passed away, The funeral prayer will be held at the Palayad Masjid"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/371958/harris-mulleri-of-naduvayal-pathiyarakkara-vadakara-has-passed-away-the-funeral-prayer-will-be-held-at-the-palayad-masjid-new-new-new"
published_at: "2026-07-12T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a53192e290d9_daeth1.jpg"
keywords: ["Obituary", "Pathiyarakkara", "Mulleri Harris Obituary"]
---

# പതിയാരക്കര നടുവയൽ മുല്ലേരി ഹാരിസ്  അന്തരിച്ചു 

> **Lead Summary:** **വടകര**:**[**വടകര പതിയാരക്കര നടുവയൽ മുല്ലേരി ഹാരിസ് അന്തരിച്ചു. പിതാവ്: പരേതനായ ഹസൻ മുല്ലേരി ,മാതാവ് സൂറ, ഭാര്യ ആബിദ മക്കൾ ആദിൽ, അമർ ഷിഫാൻ

## Article Content

**വടകര**:**[**വടകര പതിയാരക്കര നടുവയൽ മുല്ലേരി ഹാരിസ് അന്തരിച്ചു. പിതാവ്: പരേതനായ ഹസൻ മുല്ലേരി ,മാതാവ് സൂറ, ഭാര്യ ആബിദ മക്കൾ ആദിൽ, അമർ ഷിഫാൻ

സഹോദരങ്ങൾ: നൗഫൽ മുല്ലേരി, ഹാജറ, ഷംസീറ, ജുമൈലത്. മയ്യിത്ത് നിസ്ക്കാരം 12 മണിക്ക് പാലയാട് മസ്ജിദിൽ ശേഷം ഖബറടക്കം

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/371958/harris-mulleri-of-naduvayal-pathiyarakkara-vadakara-has-passed-away-the-funeral-prayer-will-be-held-at-the-palayad-masjid-new-new-new)