---
title: "ശ്രീ സദനം സാവിത്രി അന്തരിച്ചു"
english_title: "Sree Sadanam Savithri has passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/372228/sree-sadanam-savithri-has-passed-away"
published_at: "2026-07-13T22:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55139b485c9_Sree_Sadanam_Savithri.jpg"
keywords: ["Latest News", "Obituary", "Chennamangalam"]
---

# ശ്രീ സദനം സാവിത്രി അന്തരിച്ചു

> **Lead Summary:** ചേന്നമംഗലം: കുട്ടൂലി പാലത്തിന് സമീപം ശ്രീ സദനം സാവിത്രി അന്തരിച്ചു. ഭർത്താവ് പരേതനായ ശ്രീധരൻ( റിട്ടയേർഡ് ജില്ല വ്യാവസായി ഓഫീസർ).

## Article Content

ചേന്നമംഗലം: കുട്ടൂലി പാലത്തിന് സമീപം ശ്രീ സദനം സാവിത്രി അന്തരിച്ചു. ഭർത്താവ് പരേതനായ ശ്രീധരൻ( റിട്ടയേർഡ് ജില്ല വ്യാവസായി ഓഫീസർ).

മക്കൾ ശ്രീജിത്ത്, ( കുന്നുമ്മൽ അഗ്രികൾച്ചറൽ സൊസൈറ്റി) ശ്രീകാന്ത്(GTHS ഷോളയൂർ). മരുമക്കൾ. സിനി( കുഞ്ഞോ ഹൈസ്കൂൾ വയനാട്). ദീപ്തി.

സഹോദരങ്ങൾ രവീന്ദ്രൻ( ഓർക്കാട്ടേരി) ബാബു( ഒഞ്ചിയം) സരോജിനി (ഓർക്കാട്ടേരി) കമല (ഒഞ്ചിയം) ഇന്ദിര (കുന്നുമ്മക്കര) പ്രമീള (ബാംഗ്ലൂർ) പ്രസന്ന( പുതുപ്പണം)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/372228/sree-sadanam-savithri-has-passed-away)