---
title: "ഫാമിലിയില്‍ എന്നും ആഘോഷമാണ് സന്തോഷത്തിന്റെ നാളുകള്‍ ഒരുക്കി  ഫാമിലി വെഡ്ഡിംഗ് സെന്റര്‍"
english_title: "Family Wedding Center is a celebration of family and family"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/37237/family-wedding-center-is-a-celebration-of-family-and-family"
published_at: "2022-04-12T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625532e808971_family photo.jpg"
keywords: []
---

# ഫാമിലിയില്‍ എന്നും ആഘോഷമാണ് സന്തോഷത്തിന്റെ നാളുകള്‍ ഒരുക്കി  ഫാമിലി വെഡ്ഡിംഗ് സെന്റര്‍

> **Lead Summary:** **വടകര: **ഫാമിലിയില്‍ എന്നും ആഘോഷമാണ്. പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സന്തോഷത്തിന്റെ നാളുകള്‍ ഒരുക്കുകയാണ് വടകരയിലെ ഫാമിലി വെഡ്ഡിംഗ് സെന്റര്‍ .

## Article Content

**വടകര: **ഫാമിലിയില്‍ എന്നും ആഘോഷമാണ്. പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സന്തോഷത്തിന്റെ നാളുകള്‍ ഒരുക്കുകയാണ് വടകരയിലെ ഫാമിലി വെഡ്ഡിംഗ് സെന്റര്‍ .

മനസ്സു നിറഞ്ഞ സ്‌നേഹത്തോടെ ഓരോ ആഘോഷവേളകളിലും ഒരുപാട് ഇഷ്ടങ്ങള്‍ ഫാമിലി നിങ്ങള്‍ക്കായി സമ്മാനിക്കാറുണ്ട്. വിഷു റംസാന്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് നിരവധി ഓഫറുകള്‍ ഫാമിലിയില്‍ ലഭ്യമാണ് .

സ്ത്രീകള്‍,പുരുഷന്‍മാര്‍ ,കുട്ടികള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലുള്ളവര്‍ക്കുമായി വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ മിതമായ വിലയില്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പുത്തന്‍ ട്രെന്‍ഡുകളും, ഗുണമേന്മയുള്ള വസ്ത്രങ്ങളും ഫാമിലിയിലെ ഷോപ്പിംഗിന്റെ മുഖമുദ്രയാണ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/37237/family-wedding-center-is-a-celebration-of-family-and-family)