---
title: "കുഞ്ഞിവീട്ടിൽ വേണുഗോപാലൻ അടിയോടി അന്തരിച്ചു"
english_title: "Kunjiveettil Venugopalan Adiyodi has passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/372658/kunjiveettil-venugopalan-adiyodi-has-passed-away"
published_at: "2026-07-16T09:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5859d906b0f_obituary_.jpg"
keywords: ["Obituary", "passed away", "Vadakara"]
---

# കുഞ്ഞിവീട്ടിൽ വേണുഗോപാലൻ അടിയോടി അന്തരിച്ചു

> **Lead Summary:** വടകര : **[** ചാലപ്പുറം കുഞ്ഞിവീട്ടിൽ വേണുഗോപാലൻ അടിയോടി അന്തരിച്ചു. (റിട്ട . അദ്ധ്യാപകൻ കെ ആർ എച്ച് എസ് പുറമേരി) മരണപ്പെട്ടു. ഭാര്യ ശാന്ത അമ്മ മൈലിയോട്ട്,

## Article Content

വടകര : **[** ചാലപ്പുറം കുഞ്ഞിവീട്ടിൽ വേണുഗോപാലൻ അടിയോടി അന്തരിച്ചു. (റിട്ട . അദ്ധ്യാപകൻ കെ ആർ എച്ച് എസ് പുറമേരി) മരണപ്പെട്ടു. ഭാര്യ ശാന്ത അമ്മ മൈലിയോട്ട്,

മക്കൾ: ബിജിനി, സന്ദീപ്‌ (കെ എസ് ആർ ടി സി) മരുമകൻ അനിൽകുമാർപുതിയോട്ടിൽ അഴിയൂർ.(റിട്ട .മാഹി സർവീസ് സഹകരണ ബാങ്ക്).ശവസംസ്കാരം.വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/372658/kunjiveettil-venugopalan-adiyodi-has-passed-away)