---
title: "വടകര ഗവ. ഐടിഐ അഡ്മിഷൻ: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ട ലിങ്ക് ഇതാ..."
english_title: "Vadakara Govt ITI 2026 Admission Rank List Published on Jalasakam Portal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/372882/vadakara-govt-iti-2026-admission-rank-list-jalasakam"
published_at: "2026-07-17T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59c56c73b4d_vadakara-govt-iti-2026-admission-rank-list-jalasakam.jpg"
keywords: ["Latest news", "Vadakara ITI", "ITI Admission 2026", "Rank List", "Kerala ITI", "Jalakam portal"]
---

# വടകര ഗവ. ഐടിഐ അഡ്മിഷൻ: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ട ലിങ്ക് ഇതാ...

> **Lead Summary:** വില്യാപ്പള്ളി: **[**വടകര ഗവണ്‍മെന്റ് ഐടിഐയിലെ 2026 അധ്യയന വര്‍ഷത്തെ അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവരുടെ ഇന്‍ഡക്‌സ് മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള റാങ്ക് ലിസ്റ്റ് 'ജാലകം' പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

## Article Content

വില്യാപ്പള്ളി: **[**വടകര ഗവണ്‍മെന്റ് ഐടിഐയിലെ 2026 അധ്യയന വര്‍ഷത്തെ അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവരുടെ ഇന്‍ഡക്‌സ് മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള റാങ്ക് ലിസ്റ്റ് 'ജാലകം' പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷകര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി സ്വന്തം റാങ്ക് പരിശോധിക്കാവുന്നതാണ്. ലിങ്ക്: [https://itiadmissions.kerala.gov.in/iti.php?id=83](https://itiadmissions.kerala.gov.in/iti.php?id=83)

കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഐടിഐ ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടുക. 0496-2533170, 9037332498, 8547733283

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/372882/vadakara-govt-iti-2026-admission-rank-list-jalasakam)