---
title: "കാവുള്ളാംമീത്തൽ കെഎം രാഘവൻ അന്തരിച്ചു"
english_title: "Kavullammithal KM Raghavan has passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/374273/kavullammithal-km-raghavan-has-passed-away"
published_at: "2026-07-24T10:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62f1c464bbd_obituary.jpg"
keywords: ["Obituary", "vadakara", "Nadapuram", "CPIM"]
---

# കാവുള്ളാംമീത്തൽ കെഎം രാഘവൻ അന്തരിച്ചു

> **Lead Summary:** മടപ്പള്ളി:(**[vatakara.truevisionnews.com)]** നാദാപുരം റോഡിലെ കാവുള്ളാംമീത്തൽ കെഎം രാഘവൻ അന്തരിച്ചു . ഭാര്യ :പരേതയായ ചന്ദ്രി. മക്കൾ: റീഷ, ഷാജി(ഷാർജ ) ,ജിഷ(സിപിഐ എം പണിക്കോട്ടി കിഴക്ക് ബ്രാഞ്ച് മെമ്പർ ) , ഷീറ (സിപി ഐഎം വല്ലത്തു താഴ ബ്രാഞ്ച് മെമ്പർ ) മരുമക്കൾ: പവിത്രൻ (ഓർക്കാട്ടേരി ),ലിജിന (എടച്ചേരി )സുകുമാരൻ (പണിക്കോട്ടി )സന്തോഷ്‌ (സി പിഐഎം നാദാപുരം റോഡ് ടൗൺ ബ്രാഞ്ച് മെമ്പർ ).

## Article Content

മടപ്പള്ളി:(**[vatakara.truevisionnews.com)]** നാദാപുരം റോഡിലെ കാവുള്ളാംമീത്തൽ കെഎം രാഘവൻ അന്തരിച്ചു . ഭാര്യ :പരേതയായ ചന്ദ്രി. മക്കൾ: റീഷ, ഷാജി(ഷാർജ ) ,ജിഷ(സിപിഐ എം പണിക്കോട്ടി കിഴക്ക് ബ്രാഞ്ച് മെമ്പർ ) , ഷീറ (സിപി ഐഎം വല്ലത്തു താഴ ബ്രാഞ്ച് മെമ്പർ ) മരുമക്കൾ: പവിത്രൻ (ഓർക്കാട്ടേരി ),ലിജിന (എടച്ചേരി )സുകുമാരൻ (പണിക്കോട്ടി )സന്തോഷ്‌ (സി പിഐഎം നാദാപുരം റോഡ് ടൗൺ ബ്രാഞ്ച് മെമ്പർ ).

സഹോദരങ്ങൾ: കെഎം ശ്രീധരൻ (സിപിഐ എം നാദാപുരം റോഡ് ബ്രാഞ്ച് മെമ്പർ ),കെഎം മുകുന്ദൻ സി പിഐഎം ഊരാളുങ്കൽ ലോക്കൽ കമ്മിറ്റി മെമ്പർ ) കെ എം രാധ, കെഎം സത്യൻ (സി പിഐഎം ഊരാളുങ്കൽ ലോക്കൽ സെക്രട്ടറി, വടകര ബ്ലോക്ക്‌ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ) , കെഎം അശോകൻ (സിപിഐഎം നാദാപുരം റോഡ് ബ്രാഞ്ച് മെമ്പർ , യുഎൽസിസി എസ്‌ ഊരാളുങ്കൽ )പരേതരായ ജാനു, ശാരദ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/374273/kavullammithal-km-raghavan-has-passed-away)