#Latest news #Vadakara #Kerala Bala Sahithya Academy Award
വടകര: (vatakara.truevisionnews.com) വടകര കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്‌മ കേരള ബാല സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിനെ ആദരിച്ചു .പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ പ്രേംകുമാർ വടകര പ്രശസ്ത ഗാനരചയിതാവ് ഇ വി വത്സൻ മാസ്റ്റർ പ്രശസ്ത സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ അജ്മൽ ഇംപാല
പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ അശ്വന്ത് ബട്ടർഫ്ളൈ അഖിൽ രാജ് വടകര സജി മൂരാട് എന്നിവർ പങ്കെടുത്തു.നിരവധി കുട്ടികളും രക്ഷിതാക്കരും അധ്യാപകരും സാഹിത്യപ്രേമികളും ചടങ്ങിൽ പങ്കെടുത്തു.
Content Highlight: Vadakara Kala Sahithya Sangam Honours Mithuna Sajin, Kerala Bala Sahithya Academy Award Winner













































