---
title: "പുത്തൂർ ജാനകി അന്തരിച്ചു"
english_title: "Puthur Janaki has passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/374637/puthur-janaki-has-passed-away"
published_at: "2026-07-25T21:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64e30da69f3_obituary.jpg"
keywords: ["Obituary", "Vatakara", "Janaki"]
---

# പുത്തൂർ ജാനകി അന്തരിച്ചു

> **Lead Summary:** വടകര: പുത്തൂർ ജാനകി സദനത്തിൽ പരേതനായ കക്കൻ ചന്തുവിൻറെ ഭാര്യ ജാനകി അന്തരിച്ചു. വടകര തെരുവിലെ പരേതരായ കുന്നത്താൻ കണ്ണൻറെയും പാലയാടൻ ലക്ഷ്മിയുടേയും മകളാണ്. മക്കൾ ജയന്തി, ജയശ്രീ, ജയൻ. മരുമക്കൾ: ആർ ഭാസ്കരൻ (ഔവർ കോളേജ്), പ്രേമൻ, പ്രഷീന. സഹോദരങ്ങൾ: പ്രഭാകരൻ, ബാലൻ, വാസന്തി.

## Article Content

വടകര: പുത്തൂർ ജാനകി സദനത്തിൽ പരേതനായ കക്കൻ ചന്തുവിൻറെ ഭാര്യ ജാനകി അന്തരിച്ചു. വടകര തെരുവിലെ പരേതരായ കുന്നത്താൻ കണ്ണൻറെയും പാലയാടൻ ലക്ഷ്മിയുടേയും മകളാണ്. മക്കൾ ജയന്തി, ജയശ്രീ, ജയൻ. മരുമക്കൾ: ആർ ഭാസ്കരൻ (ഔവർ കോളേജ്), പ്രേമൻ, പ്രഷീന. സഹോദരങ്ങൾ: പ്രഭാകരൻ, ബാലൻ, വാസന്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/374637/puthur-janaki-has-passed-away)