---
title: "മലബാർ ദേവസ്വം ബിൽ ഉടൻ നടപ്പാക്കണം; വടകരയിൽ ആവശ്യമുയർത്തി സിഐടിയു സമ്മേളനം"
english_title: "CITU Demands Immediate Implementation of Malabar Devaswom Board Amendment Bill in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/374689/malabar-devaswom-bill-implementation-citu-vadakara-meeting"
published_at: "2026-07-26T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a659ffb64b34_malabar-devaswom-bill-implementation-citu-vadakara-meeting.jpg"
keywords: ["Latest news", "Malabar Devaswom Board", "CITU", "Vadakara", "Temple Employees", "Kerala News"]
---

# മലബാർ ദേവസ്വം ബിൽ ഉടൻ നടപ്പാക്കണം; വടകരയിൽ ആവശ്യമുയർത്തി സിഐടിയു സമ്മേളനം

> **Lead Summary:** വടകര: **[**വടകര മലബാർ ദേവസ്വം ബോർഡ് നിയമപരിഷ്കരണ ബിൽ ഉടൻ മലബാർ നടപ്പാക്കണമെന്ന് ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) വടകര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജന. സെക്രട്ടറി കെ ടി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: **[**വടകര മലബാർ ദേവസ്വം ബോർഡ് നിയമപരിഷ്കരണ ബിൽ ഉടൻ മലബാർ നടപ്പാക്കണമെന്ന് ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) വടകര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജന. സെക്രട്ടറി കെ ടി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.

ശ്രീലേഷ് മണിയൂർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം പ്രദീപൻ, ഏരിയാ സെക്രട്ടറി ലിനീഷ് കടമേരി, വത്സകുമാർ, എ കെ ബാലൻ, കെ ഹരിദാസൻ, അനീഷ്കുമാർ, സബിൻ, പവിത്രൻ എന്നിവർ സംസാരിച്ചു. 

ഭാരവാഹികൾ: പി പി സബിൻ (പ്രസിഡന്റ്), കെ പി പവിത്രൻ, പി മോഹൻ, മഹേശ്വരൻ -നമ്പൂതിരി (ജോ. സെക്രട്ടറി) ശ്രീലേഷ് മാണിയൂർ (ട്രെഷർ )

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/374689/malabar-devaswom-bill-implementation-citu-vadakara-meeting)