---
title: "പുതിയ സാരഥികൾ; ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം സമാപിച്ചു "
english_title: "DYFI District Conference concludes"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/37471/dyfi-district-conference-concludes"
published_at: "2022-04-13T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256d858421fd_dyfi.jpg"
keywords: []
---

# പുതിയ സാരഥികൾ; ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം സമാപിച്ചു 

> **Lead Summary:** ** വടകര:** മൂന്ന് ദിവസങ്ങളിലായി വടകരയിൽ നടന്ന ഡിവൈഎഫ്ഐ 15ാം കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു. ജില്ലാ സെക്രട്ടറിയായി പി സി ഷൈജുവിനെയും ജില്ലാ പ്രസിഡണ്ടായി എൽ ജി ലിജീഷിനെയും സമ്മേളനം തെരഞ്ഞെടുത്തു.

## Article Content

** വടകര:** മൂന്ന് ദിവസങ്ങളിലായി വടകരയിൽ നടന്ന ഡിവൈഎഫ്ഐ 15ാം കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു. ജില്ലാ സെക്രട്ടറിയായി പി സി ഷൈജുവിനെയും ജില്ലാ പ്രസിഡണ്ടായി എൽ ജി ലിജീഷിനെയും സമ്മേളനം തെരഞ്ഞെടുത്തു.

ടി.കെ സുമേഷാണ് ട്രഷറർ.

**ഉപഭാരവാഹികൾ:**

കെ. അരുൺ (ജോ സെക്രട്ടറി)

ദിപു പ്രേംനാഥ് (ജോ സെക്രട്ടറി)

ടി അരുൺ (ജോ സെക്രട്ടറി)

കെ.എം സച്ചിൻദേവ് (വൈസ് പ്രസിഡണ്ട് )

കെ. ഷെഫീഖ് (വൈസ് പ്രസിഡണ്ട് )

കെ.എം നിനു (വൈസ് പ്രസിഡണ്ട് )

ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായി

ബി പി ബബീഷ്

എം.എം ജിജേഷ്

ആർ ഷാജി

എം കെ വികേഷ്

പി രാഹുൽരാജ്

പി വി അമൃത എന്നിവരെയും തെരഞ്ഞെടുത്തു.

സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ

** പ്രമേയം - 1 **

** കെ -റെയിൽ: സമഗ്ര വികസനത്തിൻ്റെ രജതരേഖ**

പ്രമേയം - 2

** കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുക **

പ്രമേയം - 3

** ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുക**

പ്രമേയം - 4

പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്രനയം തിരുത്തുക.

** പ്രമേയം - 5 **

** വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനും വേണ്ടി നടപ്പിലാക്കിയ പുത്തൻ വിദ്യാഭാസ നയം 2020 പിൻവലിക്കുക**

പ്രമേയം - 6

*CRPF കേന്ദ്രത്തിനായി പെരുവുണ്ണാ മൂഴിയിൽ ഏറ്റെടുത്ത ഭൂമി തിരിച്ചേൽപ്പിച്ച് ടൂറിസം ഉൾപ്പെടെയുള്ള മറ്റ് അനന്തമായ സാധ്യതകൾക്കായി ഉപയോഗപ്പെടുത്തണം

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/37471/dyfi-district-conference-concludes)