---
title: "കണ്ണൂർ സർവകലാശാല എൽഎൽഎം പരീക്ഷ: വടകര സ്വദേശിനി അഡ്വ. ഹരിത സത്യന് ഒന്നാം റാങ്ക്"
english_title: "Vadakara Native Haritha Sathyan Tops Kannur University LLM Exam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/374870/haritha-sathyan-kannur-university-llm-first-rank"
published_at: "2026-07-27T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66ff648306e_VICTORY_.jpg"
keywords: ["Kannur University", "LLM Exam", "Vadakara", "Haritha Sathyan", "Kerala Education"]
---

# കണ്ണൂർ സർവകലാശാല എൽഎൽഎം പരീക്ഷ: വടകര സ്വദേശിനി അഡ്വ. ഹരിത സത്യന് ഒന്നാം റാങ്ക്

> **Lead Summary:** വടകര:**[ **കണ്ണൂർ സർവകലാശാല നടത്തിയ എൽഎൽഎം പരീക്ഷയിൽ വടകര സ്വദേശിനിക്ക് ഒന്നാം റാങ്ക്. മയ്യന്നൂർ സ്വദേശി അഡ്വ. ഹരിത സത്യനാണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി അഭിമാനം കൊയ്തത്.

## Article Content

വടകര:**[ **കണ്ണൂർ സർവകലാശാല നടത്തിയ എൽഎൽഎം പരീക്ഷയിൽ വടകര സ്വദേശിനിക്ക് ഒന്നാം റാങ്ക്. മയ്യന്നൂർ സ്വദേശി അഡ്വ. ഹരിത സത്യനാണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി അഭിമാനം കൊയ്തത്.

മയ്യന്നൂർ ചിറവട്ടത്ത് താഴെകുനിയിലെ സത്യന്റെയും ശൈലജയുടെയും മകളാണ് ഹരിത. നിലവിൽ വടകര കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുകയാണ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/374870/haritha-sathyan-kannur-university-llm-first-rank)