---
title: "കുടുംബശ്രീ കച്ചേരി പറമ്പ് എ.ഡി.എസ് വിഷൻ ബിൽഡിംഗ് പരിശീലനപരിപാടി സംഘടിപ്പിച്ചു"
english_title: "Vadakara Kudumbashree ADS Vision Building Training Held For Neighborhood Group Leaders"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/375376/vadakara-kudumbashree-ads-vision-building-training-kacheri-parambu"
published_at: "2026-07-29T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69e4edae1d1_vadakara-kudumbashree-ads-vision-building-training-kacheri-parambu.jpg"
keywords: ["Vadakara", "Kudumbashree", "ADS", "Vision Building", "Training", "Neighborhood Group", "CDS"]
---

# കുടുംബശ്രീ കച്ചേരി പറമ്പ് എ.ഡി.എസ് വിഷൻ ബിൽഡിംഗ് പരിശീലനപരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **വടകര:[ **കുടുംബശേരി കച്ചേരി പറമ്പ് എ.ഡി.എസ് വിഷൻ ബിൽഡിംഗ് പരിശീലനപരിപാടി പറമ്പിൽ സ്കൂളിൽ വെച്ച് നടന്നു. ജൂലൈ 26 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വാർഡ് മെമ്പർ ഗോവിന്ദൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര:[ **കുടുംബശേരി കച്ചേരി പറമ്പ് എ.ഡി.എസ് വിഷൻ ബിൽഡിംഗ് പരിശീലനപരിപാടി പറമ്പിൽ സ്കൂളിൽ വെച്ച് നടന്നു. ജൂലൈ 26 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വാർഡ് മെമ്പർ ഗോവിന്ദൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

വാർഡ് തലത്തിലെ മുഴുവൻ അയൽകൂട്ടങ്ങളിലെയും സെക്രട്ടറിമാർക്കും പ്രസിഡന്റുമാർക്കുമാണ് പരിശീലനം നൽകിയത്. 18-ാം വാർഡ് സി.ഡി.എസ് മെമ്പർ നഫീസ, സി.ഡി.എസ് മെമ്പർ വിജിന എന്നിവർ ക്ലാസുകൾ നയിച്ചു. ചടങ്ങിൽ റീന രാജൻ സ്വാഗതവും രഹന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/375376/vadakara-kudumbashree-ads-vision-building-training-kacheri-parambu)