---
title: "അഴിയൂരിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "76 Year Old Man Found Hanging In Azhiyur House Bathroom"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/375378/azhiyur-elderly-man-found-hanging-house-bathroom-vatakara"
published_at: "2026-07-29T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69e842dc20a_azhiyur-elderly-man-found-hanging-house-bathroom-vatakara.jpg"
keywords: ["Azhiyur News", "Vadakara", "Death", "Kerala News", "Police"]
---

# അഴിയൂരിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **അഴിയൂർ: [ **അഴിയൂരിൽ വയോധികനെ വീടിന്റെ കുളിമുറിയുടെ പുറത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേലത്ത് ഹൗസിൽ കൃഷ്ണൻ നായരുടെ മകൻ ഹരിദാസൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്കും 8 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം.

## Article Content

**അഴിയൂർ: [ **അഴിയൂരിൽ വയോധികനെ വീടിന്റെ കുളിമുറിയുടെ പുറത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേലത്ത് ഹൗസിൽ കൃഷ്ണൻ നായരുടെ മകൻ ഹരിദാസൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്കും 8 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം.

വീടിന്റെ കുളിമുറിയുടെ പുറത്തുള്ള ഹുക്കിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ 9 മണിക്ക് വീട്ടിൽ സംസ്കാരം. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/375378/azhiyur-elderly-man-found-hanging-house-bathroom-vatakara)