---
title: " ചോളംവയൽ ഏറംവെള്ളിത്താഴക്കുനിയിൽ കാർത്യായനി അമ്മ അന്തരിച്ചു"
english_title: "Karthyayani Amma has passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/375435/karthyayani-amma-has-passed-away"
published_at: "2026-07-30T08:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6abfe844b75_karthyayani-amma-has-passed-away.jpg"
keywords: ["Obituary", "Karthyayani Amma", "Vatakara"]
---

#  ചോളംവയൽ ഏറംവെള്ളിത്താഴക്കുനിയിൽ കാർത്യായനി അമ്മ അന്തരിച്ചു

> **Lead Summary:** **വടകര: **ചോളംവയൽ ഏറംവെള്ളിത്താഴക്കുനിയിൽ കാർത്യായനി അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമക്കുറുപ്പ് (വിമുക്ത‌ ഭടൻ).

## Article Content

**വടകര: **ചോളംവയൽ ഏറംവെള്ളിത്താഴക്കുനിയിൽ കാർത്യായനി അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമക്കുറുപ്പ് (വിമുക്ത‌ ഭടൻ).

മക്കൾ: രവീന്ദ്രൻ (രഗിത്ത് ലോട്ടറി), ശശികല (ചെന്നൈ), രാധാകൃ ഷ്‌ണൻ, സജീവൻ, (ഇരുവരും ബിസിനസ്), രാജീവ് , അജീഷ് ( ഇരുവരും ശ്രീക്യ ഷ്ണ ബാങ്ക്), ലജീഷ് (വിമുക്‌ത ഭടൻ), സജീഷ് (ചെന്നൈ), ശ്രീജിഷ് (കർഷക മോർച്ച മണ്ഡ ലം പ്രസിഡന്റ്).

മരുമക്കൾ: ഗീത, വനജ, പ്രസീത, ബീന, ശോഭ, സന്ധ്യ, രഞ്ജിനി, ശര ണ്യ, പരേതനായ ഗോപിനാഥ് ( ചെന്നൈ ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/375435/karthyayani-amma-has-passed-away)