---
title: "മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 'വിജയ പഥം 27' പരിശീലന പരിപാടിക്ക് തുടക്കമായി"
english_title: "Vijaya Patham 27 Training Started at Maniyur GHSS Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/375891/vijaya-patham-27-maniyur-ghss-vadakara-students-training"
published_at: "2026-08-01T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d78bd315cc_vijaya-patham-27-maniyur-ghss-vadakara-students-training.jpg"
keywords: ["Vadakara", "Maniyur GHSS", "Vijaya Patham 27", "Student Training", "Kerala Education"]
---

# മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 'വിജയ പഥം 27' പരിശീലന പരിപാടിക്ക് തുടക്കമായി

> **Lead Summary:** മണിയൂർ :**[ **മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി 'വിജയ പഥം 27' പ്രത്യേക പഠന പരിശീലന പരിപാടിക്ക് തുടക്കമായി. 'മവാക്' മണിയൂരിന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതി എസ്‌.പി.സി അഡീഷണൽ ജില്ലാ നോഡൽ ഓഫീസർ ടി. റെക്കീബ് ഉദ്ഘാടനം ചെയ്തു.

## Article Content

മണിയൂർ :**[ **മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി 'വിജയ പഥം 27' പ്രത്യേക പഠന പരിശീലന പരിപാടിക്ക് തുടക്കമായി. 'മവാക്' മണിയൂരിന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതി എസ്‌.പി.സി അഡീഷണൽ ജില്ലാ നോഡൽ ഓഫീസർ ടി. റെക്കീബ് ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപകൻ രാജീവൻ വളപ്പിൽകുനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ സ്പീക്കർ ഷാനവാസ് വയനാട് വിഷയാവതരണം നടത്തി. പ്രിൻസിപ്പൽ ടി.പി. രഞ്ജിഷ, മവാക് ചെയർമാൻ എം.പി. അബ്ദുൽ റഷീദ്, പി.പി. വിജീഷ്, കെ. രമിത, അമയ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/375891/vijaya-patham-27-maniyur-ghss-vadakara-students-training)