---
title: "വിലവർധനവിൽ പ്രതിഷേധിച്ച് തിരുവള്ളൂരിൽ കർഷകസംഘം സായാഹ്ന ധർണ നടത്തി "
english_title: "Thiruvallur Farmers Protest Against Price Hike Petrol Diesel LPG"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376298/thiruvallur-farmers-protest-against-price-hike-petrol-diesel-lpg"
published_at: "2026-08-03T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70262ce16e2_thiruvallur-farmers-protest-against-price-hike-petrol-diesel-lpg.jpg"
keywords: ["Thiruvallur Protest", "Farmers Sangham", "Price Hike", "Petrol Diesel Price", "LPG Price Kerala"]
---

# വിലവർധനവിൽ പ്രതിഷേധിച്ച് തിരുവള്ളൂരിൽ കർഷകസംഘം സായാഹ്ന ധർണ നടത്തി 

> **Lead Summary:** തിരുവള്ളൂർ: **[**പെട്രോൾ, ഡീസൽ, പാചക വാതകം, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിലവർധനയിൽ കർഷകസംഘം പ്രതിഷേധിച്ചു. കർഷകസംഘം തിരുവള്ളൂർ മേഖലാ കമ്മിറ്റി തിരുവള്ളൂരിൽ നടത്തിയ സായാഹ്ന ധർണ സി പിഐ എം ജില്ലാ കമ്മിറ്റി അം ഗം പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.

## Article Content

തിരുവള്ളൂർ: **[**പെട്രോൾ, ഡീസൽ, പാചക വാതകം, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിലവർധനയിൽ കർഷകസംഘം പ്രതിഷേധിച്ചു. കർഷകസംഘം തിരുവള്ളൂർ മേഖലാ കമ്മിറ്റി തിരുവള്ളൂരിൽ നടത്തിയ സായാഹ്ന ധർണ സി പിഐ എം ജില്ലാ കമ്മിറ്റി അം ഗം പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.

സിനിഷ് അധ്യക്ഷനാ യി. സന്തോഷ് ബാബു, ഹംസ ഗണേശ്, എംപിഎം റിനീഷ് വായേരി, ടി കെ വേണു, റീജ എന്നിവർ സംസാരിച്ചു. വിലക്കയറ്റം ജനജീവിതത്തെ ദുരിതത്തിലാക്കുന്നുവെന്ന് ധർണയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. പെട്രോൾ, ഡീസൽ വിലയും പാചക വാതക വിലയും അനിയന്ത്രിതമായി കൂടുന്നത് കർഷകർ ഉൾപ്പെടെയുള്ള സാധാരണക്കാരെ ബാധിക്കുന്നുണ്ടെന്ന്  പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376298/thiruvallur-farmers-protest-against-price-hike-petrol-diesel-lpg)