---
title: "പഞ്ചായത്ത് വിഹിതം വെട്ടിക്കുറച്ചു: ആയഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി.എഫ് മാർച്ച് നടത്തി"
english_title: "LDF March Ayanchery Panchayat Protest UDF Fund Cut"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376369/ldf-march-ayanchery-panchayat-protest-udf-fund-cut"
published_at: "2026-08-03T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a705e07e8368_ldf-march-ayanchery-panchayat-protest-udf-fund-cut.jpg"
keywords: ["Ayanchery Panchayat", "LDF Protest", "UDF Government", "Panchayat Fund Cut", "Kozhikode News"]
---

# പഞ്ചായത്ത് വിഹിതം വെട്ടിക്കുറച്ചു: ആയഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി.എഫ് മാർച്ച് നടത്തി

> **Lead Summary:** ആയഞ്ചേരി: **[**പഞ്ചായത്ത് പദ്ധതി വിഹിതം വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി. സുരേഷ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു.

## Article Content

ആയഞ്ചേരി: **[**പഞ്ചായത്ത് പദ്ധതി വിഹിതം വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി. സുരേഷ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു.

കെ.കെ. രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.കെ. ബാലൻ, വി.ടി. ബാലൻ, മിത്തലെ കാട്ടിൽ നാണു, കെ.വി. ജയരാജ്, ടി.പി. ദാമോദരൻ, എം.കെ. നാണു, എൻ.എം. വിമല എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376369/ldf-march-ayanchery-panchayat-protest-udf-fund-cut)