---
title: " മീത്തലെ പനങ്ങാട്ട് യശോദ അന്തരിച്ചു"
english_title: "Vadakara Meppayil Panangatt Yasoda Obituary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376400/vadakara-meppayil-panangatt-yasoda-obituary"
published_at: "2026-08-03T16:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7077c5ad263_vadakara-meppayil-panangatt-yasoda-obituary.jpg"
keywords: ["Vadakara News", "Obituary"]
---

#  മീത്തലെ പനങ്ങാട്ട് യശോദ അന്തരിച്ചു

> **Lead Summary:** വടകര: (**[ https://vatakara.truevisionnews.com/ ) ]**മേപ്പയിൽ പനങ്ങാട്ട് റോഡ് മീത്തലെ പനങ്ങാട്ട് യശോദ അന്തരിച്ചു. ഭർത്താവ് : പരേതനായ പി കെ.ബാലൻ (എ.ബി.ടി. പാർസൻ സർവീസ്)

## Article Content

വടകര: (**[ https://vatakara.truevisionnews.com/ ) ]**മേപ്പയിൽ പനങ്ങാട്ട് റോഡ് മീത്തലെ പനങ്ങാട്ട് യശോദ അന്തരിച്ചു. ഭർത്താവ് : പരേതനായ പി കെ.ബാലൻ (എ.ബി.ടി. പാർസൻ സർവീസ്)

മക്കൾ: രാജീവൻ (പെട്രോൾ പമ്പ് നാരായണ നഗരം) ഗിരിജ, ബിന്ദു

മരുമക്കൾ : ശ്രീജ, സുരേന്ദ്രൻ കതിരൂർ, എൻ.കെ.മോഹനൻ (സി.പി ഐ. ചോറോട് ലോക്കൽ സെക്രട്ടറി)

സഹോദരങ്ങൾ: ചന്ദ്രൻ, സരോജ, സാവിത്രി, ശകുന്തള, മണികണ്ഠൻ, അർജുനൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376400/vadakara-meppayil-panangatt-yasoda-obituary)