---
title: "വടകര റോഡ് മുറിച്ചുകടക്കാൻ നിന്ന വയോധികന്റെ കാലിലൂടെ ബസ് കയറിയിറങ്ങിയ സംഭവം;   ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു"
english_title: "Vaikilasheri Bus Accident 86 Year Old Man Injured KL 18 J 9016"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376499/vaikilasheri-bus-accident-andru-haji-injured"
published_at: "2026-08-04T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71762c840f6_vaikilasheri-bus-accident-andru-haji-injured.jpg"
keywords: ["Vadakara News", "Vaikilasheri Accident", "Road Safety", "Bus Crash", "Kozhikode"]
---

# വടകര റോഡ് മുറിച്ചുകടക്കാൻ നിന്ന വയോധികന്റെ കാലിലൂടെ ബസ് കയറിയിറങ്ങിയ സംഭവം;   ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** വടകര: **[** വൈക്കിലശ്ശേരി റോഡ് ജംഗ്ഷനിൽ റോഡ് മുറിച്ചുകടക്കാൻ നിന്ന വയോധികന്റെ കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരികേറ്റ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു . മയ്യന്നൂർ പൊന്നമ്പത്ത് വീട്ടിൽ അന്ദ്രു ഹാജിക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ജൂലൈ 21-ന് വൈകീട്ടായിരുന്നു സംഭവം.

## Article Content

വടകര: **[** വൈക്കിലശ്ശേരി റോഡ് ജംഗ്ഷനിൽ റോഡ് മുറിച്ചുകടക്കാൻ നിന്ന വയോധികന്റെ കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരികേറ്റ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു . മയ്യന്നൂർ പൊന്നമ്പത്ത് വീട്ടിൽ അന്ദ്രു ഹാജിക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ജൂലൈ 21-ന് വൈകീട്ടായിരുന്നു സംഭവം.

വടകര ഭാഗത്തേക്ക് പോകുന്നതിനായി റോഡരികിൽ നിൽക്കുകയായിരുന്ന അന്ദ്രു ഹാജിയെ, വൈക്കിലശ്ശേരി ഭാഗത്തുനിന്നും അശ്രദ്ധമായും അമിതവേഗതയിലും എത്തിയ ബസ് (KL 18 J 9016) ഇടിച്ചുവീഴ്ത്തിയത് .

റോഡിലേക്ക് തെറിച്ചുവീണ അന്ദ്രു ഹാജിയുടെ വലതുകാലിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376499/vaikilasheri-bus-accident-andru-haji-injured)