---
title: "പൊന്മേരി പറമ്പിൽ എ ഡി എസ് കുടുംബശ്രീ വിഷൻ ബിൽഡിംഗ് പരിശീലനം സംഘടിപ്പിച്ചു"
english_title: "Ponmeri ADS Kudumbashree Vision Building Training Program"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376633/ponmeri-ads-kudumbashree-vision-building-training"
published_at: "2026-08-04T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71d301cf107_ponmeri-ads-kudumbashree-vision-building-training.jpg"
keywords: ["Ponmeri", "Kudumbashree", "Vision Building", "Kerala", "Training Program"]
---

# പൊന്മേരി പറമ്പിൽ എ ഡി എസ് കുടുംബശ്രീ വിഷൻ ബിൽഡിംഗ് പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** പൊന്മേരി: **[**പൊന്മേരി പറമ്പിൽ എ ഡി എസ് കുടുംബശ്രീയുടെ നേതൃത്വത്തിൽ വിഷൻ ബിൽഡിംഗ് പരിശീലന പരിപാടി സംഘടിപ്പിച്ചു. മാസ്റ്റർ സ്മാരക ഹാളിൽ വെച്ച് നടന്ന ചടങ്ങ് വാർഡ് മെമ്പർ സുധ സുരേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

പൊന്മേരി: **[**പൊന്മേരി പറമ്പിൽ എ ഡി എസ് കുടുംബശ്രീയുടെ നേതൃത്വത്തിൽ വിഷൻ ബിൽഡിംഗ് പരിശീലന പരിപാടി സംഘടിപ്പിച്ചു. മാസ്റ്റർ സ്മാരക ഹാളിൽ വെച്ച് നടന്ന ചടങ്ങ് വാർഡ് മെമ്പർ സുധ സുരേഷ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സുനിത അധ്യക്ഷത വഹിച്ചു. വിജില സ്വാഗതം ആശംസിച്ച ചടങ്ങിൽ വിവിധ അയൽക്കൂട്ടങ്ങളിൽ നിന്നുള്ള നിരവധി അംഗങ്ങൾ സജീവമായി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376633/ponmeri-ads-kudumbashree-vision-building-training)