---
title: "സ്ത്രീധനം കുറഞ്ഞെന്ന് ആരോപിച്ച് പീഡനം; യുവതിയുടെ പരാതിയിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ് എടുത്തു"
english_title: "Vadakara Dowry Harassment Case Husband Family Booked Police"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376765/vadakara-dowry-harassment-case-husband-family-booked"
published_at: "2026-08-05T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72e13b4f37b_vadakara-dowry-harassment-case-husband-family-booked.jpg"
keywords: ["Vadakara", "Dowry Harassment", "Domestic Violence", "Kerala Police", "Gold"]
---

# സ്ത്രീധനം കുറഞ്ഞെന്ന് ആരോപിച്ച് പീഡനം; യുവതിയുടെ പരാതിയിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ് എടുത്തു

> **Lead Summary:** വടകര:**[ ** വടകരയിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്ന് പരാതി .പുളിയമ്പരം സ്വദേശി അഷ്മിനയുടെ പരാതിയിലാണ് ഭർത്താവിനും കുടുംബത്തിനുമെതിരെ വടകര പോലീസ് കേസ് എടുത്തത്ത് .അബൂബക്കർ, കുഞ്ഞായിഷ, സമീറ, ഷാഹിദ, നസീർ എന്നിവർക്കെതിരെയാണ് കേസ് എടുത്തത് .

## Article Content

വടകര:**[ ** വടകരയിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്ന് പരാതി .പുളിയമ്പരം സ്വദേശി അഷ്മിനയുടെ പരാതിയിലാണ് ഭർത്താവിനും കുടുംബത്തിനുമെതിരെ വടകര പോലീസ് കേസ് എടുത്തത്ത് .അബൂബക്കർ, കുഞ്ഞായിഷ, സമീറ, ഷാഹിദ, നസീർ എന്നിവർക്കെതിരെയാണ് കേസ് എടുത്തത് .

2011 നവംബറിലായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് സ്വർണ്ണം കുറവാണെന്ന് പറഞ്ഞ് ഭർത്താവും ബന്ധുക്കളും ചേർന്ന് അഷ്മിനയെ മാനസികമായും, ഭർത്താവ് ശാരീരികമായും ഉപദ്രവിക്കുകയായിരുന്നു.

വിവാഹസമയത്ത് വീട്ടുക്കാർ നൽകിയ 35 പവൻ സ്വർണ്ണത്തിൽ 21 പവൻ ഭർത്താവ് സ്വന്തം ആവിശ്യങ്ങൾക്ക് എടുക്കുകയും 14 പവൻ മൂന്നാം പ്രതി വാങ്ങി തിരികെ നൽകാതെ വിശ്വാസവഞ്ചന കാണിച്ചെന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376765/vadakara-dowry-harassment-case-husband-family-booked)