---
title: "പകരക്കാരനില്ലാത്ത വ്യക്തിത്വം; ആയഞ്ചേരി സി പി ഐ നേതാവ് കെ സി രവി ഒന്നാം ചരമവാർഷികം തണ്ണീർ പന്തലിൽ സമുചിതമായി ആചരിച്ചു "
english_title: "KC Ravi First Death Anniversary Ayancheri CPI Memorial"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376985/kc-ravi-first-death-anniversary-ayancheri-cpi "
published_at: "2026-08-06T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a742dde38b6a_kc-ravi-first-death-anniversary-ayancheri-cpi.jpg"
keywords: ["Ayancheri", "KC Ravi", "CPI", "Death Anniversary", "Kerala"]
---

# പകരക്കാരനില്ലാത്ത വ്യക്തിത്വം; ആയഞ്ചേരി സി പി ഐ നേതാവ് കെ സി രവി ഒന്നാം ചരമവാർഷികം തണ്ണീർ പന്തലിൽ സമുചിതമായി ആചരിച്ചു 

> **Lead Summary:** ആയഞ്ചേരി : **[** സി പി ഐ ആയഞ്ചേരി ലോക്കൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനും ആയിരുന്ന കെ സി രവിയുടെ ഒന്നാം ചരമവാർഷികം തണ്ണീർ പന്തലിൽ ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പ്രവർത്തകരും നാട്ടുകാരും പുഷ്പാർച്ചന നടത്തി.

## Article Content

ആയഞ്ചേരി : **[** സി പി ഐ ആയഞ്ചേരി ലോക്കൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനും ആയിരുന്ന കെ സി രവിയുടെ ഒന്നാം ചരമവാർഷികം തണ്ണീർ പന്തലിൽ ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പ്രവർത്തകരും നാട്ടുകാരും പുഷ്പാർച്ചന നടത്തി.

അനുസ്മരണ സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എൻ എം വിമല അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങളായ കെ പി പവിത്രൻ , റീന സുരേഷ്, എ ഐ ടി യുസി മണ്ഡലം സെക്രട്ടറി സി രാജീവൻ , എൻ എം രാജീവൻ ,കെ കെ രാജൻ, പി കെ ചന്ദ്രൻ ,എം ടി രാജൻഎ പി ഹരിദാസൻ വി ബാലൻ പ്രസംഗിച്ചു. തണ്ണീർ പന്തൽ അങ്ങാടിയിൽ കെ കേളപ്പൻ പതാക ഉയർത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376985/kc-ravi-first-death-anniversary-ayancheri-cpi )