---
title: "വി ഡി സതീശൻ സർക്കാർ തദ്ദേശ വിഹിതം വെട്ടി കുറച്ചതിലൂടെ  അടിസ്ഥാന ജന വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ നിഷേധിക്കപെടുന്നു : നാസർ മാസ്റ്റർ പേരോട്"
english_title: "SDPI Vadakara Taluk Office Dharna Against Local Body Fund Cut Nasar Master"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377294/sdpi-protest-vadakara-taluk-office-local-body-fund-cut"
published_at: "2026-08-07T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75be9711956_sdpi-protest-vadakara-taluk-office-local-body-fund-cut.jpg"
keywords: ["SDPI Vadakara protest", "Local body fund cut Kerala", "Vadakara political news"]
---

# വി ഡി സതീശൻ സർക്കാർ തദ്ദേശ വിഹിതം വെട്ടി കുറച്ചതിലൂടെ  അടിസ്ഥാന ജന വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ നിഷേധിക്കപെടുന്നു : നാസർ മാസ്റ്റർ പേരോട്

> **Lead Summary:** വടകര : (**[https://vatakara.truevisionnews.com/ ) ]**വി ഡി സതീശൻ സർക്കാർ തദ്ദേശ വിഹിതം വെട്ടി കുറച്ചതിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ നിഷേധിക്കപെടുന്നുവെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട്‌ നാസർ മാസ്റ്റർ പേരോട്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാറിന്റെ ജന വഞ്ചനക്കെതിരെ എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വടകര താലൂക്ക് ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. 

## Article Content

വടകര : (**[https://vatakara.truevisionnews.com/ ) ]**വി ഡി സതീശൻ സർക്കാർ തദ്ദേശ വിഹിതം വെട്ടി കുറച്ചതിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ നിഷേധിക്കപെടുന്നുവെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട്‌ നാസർ മാസ്റ്റർ പേരോട്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാറിന്റെ ജന വഞ്ചനക്കെതിരെ എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വടകര താലൂക്ക് ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. 

ജില്ലാ സെക്രട്ടറി ഷറഫുദ്ധീൻ വടകര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രവർത്തകസമിതി അംഗം ജെപി അബൂബക്കർ മാസ്റ്റർ, വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല , കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട്‌ നവാസ് കല്ലേരി , നദാപുരം മണ്ഡലം പ്രസിഡണ്ട്‌ ഇബ്രാഹിം തലായി , അഴിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സബാദ് വി പി , റാജിഷ ഷെജീർ , എന്നിവർ സംസാരിച്ചു. ബഷീർ കെ കെ , റാഷിദ്‌ ചോറോട്, റഹീം , ജലീൽ ഇകെ, ഷഫീഖ് പുത്തൂർ , മിഷ്ഹാൽ , എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377294/sdpi-protest-vadakara-taluk-office-local-body-fund-cut)