---
title: "പാലേന്റവിട സുരേന്ദ്രൻ അന്തരിച്ചു"
english_title: "Vadakara News Agent Palentavida Surendran Passed Away Obit News"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377791/vadakara-news-agent-palentavida-surendran-passed-away-obit-news"
published_at: "2026-08-10T15:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79a3f65665a_vadakara-news-agent-palentavida-surendran-passed-away.jpg"
keywords: ["Vadakara news", "Vadakara Railway Station book stall", "Vadakara obituary news"]
---

# പാലേന്റവിട സുരേന്ദ്രൻ അന്തരിച്ചു

> **Lead Summary:** വടകര:**[ vatakara.truevisionnews.com) ]**വടകരയിലെ ആദ്യകാല ന്യൂസ് ഏജന്റും റെയിൽവേ സ്റ്റേഷനിലെ ദീർഘകാലത്തെ എൻ.ബി ഏജൻസീസ് ബുക്ക് സ്റ്റാൾ ഉടമയുമായിരുന്ന തെരു ഗണപതി ക്ഷേത്രത്തിന് സമീപം പാലേന്റവിട സുരേന്ദ്രൻ അന്തരിച്ചു.

## Article Content

വടകര:**[ vatakara.truevisionnews.com) ]**വടകരയിലെ ആദ്യകാല ന്യൂസ് ഏജന്റും റെയിൽവേ സ്റ്റേഷനിലെ ദീർഘകാലത്തെ എൻ.ബി ഏജൻസീസ് ബുക്ക് സ്റ്റാൾ ഉടമയുമായിരുന്ന തെരു ഗണപതി ക്ഷേത്രത്തിന് സമീപം പാലേന്റവിട സുരേന്ദ്രൻ അന്തരിച്ചു.

ഭാര്യ: സുജാത. മക്കൾ: സന്ദീപ്, സംഗീത്.

സഹോദരങ്ങൾ: രാമചന്ദ്രൻ (ബാംഗ്ലൂർ), ജ്യോതി (കരിയാട്), സജീന്ദ്രൻ.

സംസ്കാരം ഇന്ന് (തിങ്കളാഴ്ച) രാത്രി 9 മണിക്ക് വടകര തെരുവിലെ വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377791/vadakara-news-agent-palentavida-surendran-passed-away-obit-news)