---
title: "വടകര സ്വദേശിയായ ഹെൽത്ത് ഇൻസ്‌പെക്ടർ  ചൊക്ലിയിൽ  പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചു"
english_title: "Vadakara Health Inspector Deepa Lekha Collapsed And Died Chokli Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377802/health-inspector-deepa-lekha-passed-away-vadakara-chokli"
published_at: "2026-08-10T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79b1ba47878_health-inspector-deepa-lekha-passed-away-vadakara-chokli.jpg"
keywords: ["Vadakara news", "Chokli health inspector died", "Deepa Lekha obituary", "Health Inspector"]
---

# വടകര സ്വദേശിയായ ഹെൽത്ത് ഇൻസ്‌പെക്ടർ  ചൊക്ലിയിൽ  പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** വടകര: **[vatakara.truevisionnews.com) ]**വടകര മേപ്പയിൽ സ്വദേശിയായ കണ്ണൂരിലേ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു. മേപ്പയിൽ സ്വദേശി ദീപ ലേഖ ആണ് മരിച്ചത്. ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടറായിരുന്നു.

## Article Content

വടകര: **[vatakara.truevisionnews.com) ]**വടകര മേപ്പയിൽ സ്വദേശിയായ കണ്ണൂരിലേ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു. മേപ്പയിൽ സ്വദേശി ദീപ ലേഖ ആണ് മരിച്ചത്. ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടറായിരുന്നു.

പഞ്ചായത്ത്‌ യോഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു . ഉടൻതന്നെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊട്ടടുത്ത ദിവസമാണ് ദീപ ലേഖയെ പിണറായിയിലേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്. സ്ഥലംമാറ്റ ഉത്തരവ് വന്നതിനു തൊട്ടുപിന്നാലെയാണ് നാടിനെ നോവാക്കിയ ഈ അപ്രതീക്ഷിത വിയോഗം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377802/health-inspector-deepa-lekha-passed-away-vadakara-chokli)