---
title: "റഹ്‌മാന്‍ വീട്ടില്‍ മറിയം അന്തരിച്ചു"
english_title: "Mariyam, 75, Dies in Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378347/mariyam-75-dies-azhiyur"
published_at: "2026-08-13T16:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7da13af175a_mariyam-75-dies-azhiyur.jpg"
keywords: ["Azhiyur", "Mariyam", "Obituary", "Death News", "Vadakara"]
---

# റഹ്‌മാന്‍ വീട്ടില്‍ മറിയം അന്തരിച്ചു

> **Lead Summary:** അഴിയൂര്‍:**[ ** ഹാജിയാര്‍ പള്ളിക്കു സമീപം റഹ്‌മാന്‍ വീട്ടില്‍ മറിയം അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മുല്ലോളിന്റവിട അബ്ദുറഹിമാന്‍.

## Article Content

അഴിയൂര്‍:**[ ** ഹാജിയാര്‍ പള്ളിക്കു സമീപം റഹ്‌മാന്‍ വീട്ടില്‍ മറിയം അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മുല്ലോളിന്റവിട അബ്ദുറഹിമാന്‍.

മക്കള്‍: ഷംശാദ്, ഷംസിയ. സഹോദരങ്ങള്‍:ആയിഷ, നഫീസ, അബ്ദുറഹ്‌മാന്‍, പരേതരായ അബൂബക്കര്‍, അബ്ദുല്‍ മജീദ്. മരുമക്കള്‍: താലിശ്, സാക്കിര്‍.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378347/mariyam-75-dies-azhiyur)