---
title: "കർഷകർക്ക് കൈതാങ്ങാവാൻ; അഖിലേന്ത്യ കിസാൻ സഭ ജില്ലതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം      "
english_title: "All India Kisan Sabha Kozhikode District Membership Drive Inaugurated At Edachery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378965/all-india-kisan-sabha-kozikode-membership-drive-edachery"
published_at: "2026-08-17T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a831e8acd013_all-india-kisan-sabha-kozikode-membership-drive-edachery.jpg"
keywords: ["Kisan Sabha", "Membership Drive", "Farmers", "Edachery"]
---

# കർഷകർക്ക് കൈതാങ്ങാവാൻ; അഖിലേന്ത്യ കിസാൻ സഭ ജില്ലതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം      

> **Lead Summary:** വടകര: അഖിലേന്ത്യ കിസാൻ സഭ കോഴിക്കോട് ജില്ല തല മെമ്പർഷിപ്പ് വിതരണോദ്ഘാടനം എടച്ചേരിയിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

## Article Content

വടകര: അഖിലേന്ത്യ കിസാൻ സഭ കോഴിക്കോട് ജില്ല തല മെമ്പർഷിപ്പ് വിതരണോദ്ഘാടനം എടച്ചേരിയിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

സി. ച്ച് ദിനേശൻ, സി. സുരേന്ദ്രൻ മാസ്റ്റർ, കളത്തിൽ സുരേന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഷീമവള്ളിൽ, വാച്ചാൽ ശ്രീധരൻ, വിമൽ കുമാർ കണ്ണംകൈ, റീന താഴെക്കൽ, എടച്ചേരി ബേങ്ക് ഡയക്ടർ പിടി വത്സൻ എന്നിവർ സംസാരിച്ചു.

**English Summary:**

The All India Kisan Sabha Kozhikode district-level membership distribution was inaugurated at Edachery, Vatakara. State Vice President T K Rajan Master inaugurated the event, presided over by District Secretary Rajendran Kappalli. Speakers including C H Dinesan, C Surendran Master, Sheema Valli, and PT Valsan addressed the gathering. Leaders said the campaign aims to strengthen the organization and address farmers’ issues like rising costs and low prices.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378965/all-india-kisan-sabha-kozikode-membership-drive-edachery)