---
title: "അഴിയൂരിൽ കർഷക ദിനം ആചരിച്ചു; മികച്ച കർഷകരെ ആദരിച്ചു"
english_title: "Azhiyur Observes Farmers Day, Felicitates Best Farmers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378980/azhiyur-farmers-day-best-farmers-honoured"
published_at: "2026-08-17T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a833fba17692_azhiyur-farmers-day-best-farmers-honoured.jpg"
keywords: ["Farmers Day", "Azhiyur", "Agriculture"]
---

# അഴിയൂരിൽ കർഷക ദിനം ആചരിച്ചു; മികച്ച കർഷകരെ ആദരിച്ചു

> **Lead Summary:** അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും നടന്നു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും നടന്നു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലീല അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് രമ്യ കരോടി, പ്രീതി മോഹനൻ, പി.പി. ശ്രീധരൻ, കെ.കെ. ജയചന്ദ്രൻ, പി. ബാബുരാജ്, എം.പി. ബാബു, യു.എ. റഹീം, വഫ ഫൈസൽ, വി.പി. പ്രകാശൻ, കെ.എ. സുരേന്ദ്രൻ, ശ്രീധരൻ കൈപ്പാട്ടിൽ, പി.എം. അശോകൻ, പ്രദീപ് ചോമ്പാല, ഇ.ടി.കെ. പ്രഭാകരൻ, പി.പി. ലീനീഷ്, ബിന്ദു ജയ്സൺ, പി. സുരേഖ, സമീർ കുഞ്ഞിപ്പള്ളി, മുസ്തഫ പള്ളിയത്ത്, കെ.പി. പ്രമോദ്, കൃഷി ഓഫീസർ പി.എസ്. സ്വരൂപ്, മിഥുന മധു എന്നിവർ സംസാരിച്ചു.

**English Summary:**

Azhiyur Gram Panchayat and Krishi Bhavan observed Farmers Day and felicitated best farmers. Vadakara Block Panchayat President Kotayil Radhakrishnan inaugurated the event held at Vadakara Block Panchayat Hall. Panchayat President K. Leela presided. Various elected representatives and Agriculture Officer PS Swaroop spoke on agricultural development and government schemes.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378980/azhiyur-farmers-day-best-farmers-honoured)