---
title: "പുതുപ്പണം ശാന്തിഭവനിൽ എസ് വിദ്യാധരൻ അന്തരിച്ചു"
english_title: "S. Vidyadharan passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/379167/s-vidyadharan-passed-away"
published_at: "2026-08-19T12:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85597e078a4_s-vidyadharan-passed-away.jpg"
keywords: ["Obituary", "Vatakara Death", "S. Vidyadharan"]
---

# പുതുപ്പണം ശാന്തിഭവനിൽ എസ് വിദ്യാധരൻ അന്തരിച്ചു

> **Lead Summary:** വടകര: പുതുപ്പണം ചെട്ട്യാത്തി യു.പി സകൂളിന് സമീപം ശാന്തിഭവനിൽ എസ് വിദ്യാധരൻ അന്തരിച്ചു. കേരള പോലീസ് വകുപ്പിൽ കോഴിക്കോട് റൂറലിൽ നിന്ന് വിരമിച്ചതാണ്. തൃശൂർ കെ.എ.പി ആംഡ് ബറ്റാലിയൻ ഗാനമേള ട്രൂപ്പിലെ മികച്ച കലാകാരൻ ആയിരുന്നു. സ്ത്രീ ശബ്ദത്തിലും പാടിയിരുന്ന പ്രശസ്ത ഗായകനായിരുന്നു.

## Article Content

വടകര: പുതുപ്പണം ചെട്ട്യാത്തി യു.പി സകൂളിന് സമീപം ശാന്തിഭവനിൽ എസ് വിദ്യാധരൻ അന്തരിച്ചു. കേരള പോലീസ് വകുപ്പിൽ കോഴിക്കോട് റൂറലിൽ നിന്ന് വിരമിച്ചതാണ്. തൃശൂർ കെ.എ.പി ആംഡ് ബറ്റാലിയൻ ഗാനമേള ട്രൂപ്പിലെ മികച്ച കലാകാരൻ ആയിരുന്നു. സ്ത്രീ ശബ്ദത്തിലും പാടിയിരുന്ന പ്രശസ്ത ഗായകനായിരുന്നു.

ഭാര്യ: ശാന്ത. മക്കൾ: സുമേഷ് ( ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി), ഉമേഷ്( പെ.ടി.എം സെയിൽസ് സർവീസ്).

മരുമക്കൾ: സൗമ്യ, വിദ്യ. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/379167/s-vidyadharan-passed-away)