---
title: "നാവത്ത് ഗിരീശൻ അന്തരിച്ചു"
english_title: "Chorode Navath Gireeshan Passes Away Obituary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/379540/chorode-navath-gireeshan-passes-away"
published_at: "2026-08-21T22:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a88808de8c2c_chorode-navath-gireeshan-passes-away.jpg"
keywords: ["Obituary", "Chorode News", "Death News"]
---

# നാവത്ത് ഗിരീശൻ അന്തരിച്ചു

> **Lead Summary:** ചോറോട്: പരേതരായ യു.കെ ദാമുവിന്റെയും നാണിയുടെയും മകൻ നാവത്ത് ഗിരീശൻ അന്തരിച്ചു.

## Article Content

ചോറോട്: പരേതരായ യു.കെ ദാമുവിന്റെയും നാണിയുടെയും മകൻ നാവത്ത് ഗിരീശൻ അന്തരിച്ചു.

ഭാര്യ: ബിന്ദു. മകൻ: അഖിന്ദ് (യു.എൽ.സി.സി - കോഴിക്കോട്). മകൾ: അർച്ചിത (അമൃത പബ്ലിക് സ്കൂൾ - വടകര). മരുമക്കൾ: അമിത, ഷിതിൽ - വില്യാപ്പള്ളി. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/379540/chorode-navath-gireeshan-passes-away)