---
title: "മേപ്പയിൽ  കളരി പറമ്പത്ത് കെ.പി കുമാരൻ മാസ്റ്റർ അന്തരിച്ചു"
english_title: "K.P. Kumaran Master of Kalari Parambath, Meppayil, has passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/379554/kp-kumaran-master-of-kalari-parambath-meppayil-has-passed-away"
published_at: "2026-08-22T07:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a890004baaf1_kp-kumaran-master-of-kalari-parambath-meppayil-has-passed-away.jpg"
keywords: ["Obituary", "Vatakara Death", "KP Kumaran"]
---

# മേപ്പയിൽ  കളരി പറമ്പത്ത് കെ.പി കുമാരൻ മാസ്റ്റർ അന്തരിച്ചു

> **Lead Summary:** **വടകര: ** മേപ്പയിൽ നവോദയ കലാവേദി ക്ക് സമീപം കളരി പറമ്പത്ത് (ഗോവിന്ദം) കെ.പി കുമാരൻ മാസ്റ്റർ അന്തരിച്ചു. മേപ്പയിൽ എസ്.ബി സ്കൂളിൽ നിന്ന് വിരമിച്ചതാണ്. മേപ്പയിൽ നവോദയ കലാവേദി സ്ഥാപകനും ദീർഘകാലം പ്രസിഡൻ്റും ആയിരുന്നു. മേപ്പയിൽ വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപകരിൽ ഒരാളാണ്.

## Article Content

**വടകര: ** മേപ്പയിൽ നവോദയ കലാവേദി ക്ക് സമീപം കളരി പറമ്പത്ത് (ഗോവിന്ദം) കെ.പി കുമാരൻ മാസ്റ്റർ അന്തരിച്ചു. മേപ്പയിൽ എസ്.ബി സ്കൂളിൽ നിന്ന് വിരമിച്ചതാണ്. മേപ്പയിൽ നവോദയ കലാവേദി സ്ഥാപകനും ദീർഘകാലം പ്രസിഡൻ്റും ആയിരുന്നു. മേപ്പയിൽ വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപകരിൽ ഒരാളാണ്.

ഭാര്യ: പരേതയായ അളവക്കൻ വസന്ത.

മക്കൾ: കനകതാര, കാഞ്ചന, ഇ. സുഗുണൻ, കാമിനി.

മരുമക്കൾ: സി സുകുമാരൻ ഇടിമുഴീക്കൽ, ആർ. വിജയൻ(റിട്ട. അധ്യാപകൻ പുത്തൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, വടകര), അപർണ്ണ, ഗോപിനാഥൻ പള്ളിക്കൽ (റിട്ട. തഹസിൽദാർ).

സംസ്കാരം ശനിയാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/379554/kp-kumaran-master-of-kalari-parambath-meppayil-has-passed-away)