---
title: "എളങ്ങോളി ഒ.കെ ഹൗസിൽ ആയിശ അന്തരിച്ചു"
english_title: "Vadakara Karthikappally Elangoli OK House Ayisha Passes Away At 75"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/379895/vadakara-karthikappally-elangoli-ayisha-dies-75-obituary"
published_at: "2026-08-24T20:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c5ddbe0dcd_vadakara-karthikappally-elangoli-ayisha-dies-75-obituary.jpg"
keywords: ["Vadakara News", "Obituary", "Death News"]
---

# എളങ്ങോളി ഒ.കെ ഹൗസിൽ ആയിശ അന്തരിച്ചു

> **Lead Summary:** വടകര : കാർത്തികപ്പള്ളി എളങ്ങോളി ഒ.കെ ഹൗസിൽ ആയിശ അന്തരിച്ചു.

## Article Content

വടകര : കാർത്തികപ്പള്ളി എളങ്ങോളി ഒ.കെ ഹൗസിൽ ആയിശ അന്തരിച്ചു.

ഭർത്താവ് :പരേതനായ പുതുശേരി മൊയ്തു. മക്കൾ : ഒ.കെ കുഞ്ഞന്മദ്, ഒ.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ (ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് )] ഒ.കെ ജമീല ,ഒ കെ ഇബ്രാഹിം [ദുബൈ കെ എം.സി.സി സ് കമ്മറ്റി സി ഡി എ ബോർഡ് ഡയരക്ടർ ] ഒ കെ അശ്റഫ്, ഒ കെ സത്താർ, ഒ കെ റഷീദ്. മരുമക്കൾ: ഒ കെ സഫിയ. അഫ്സത്ത്, റസീന. നഫീദ , ജാസ്മി നസീമ,പരേതനായ കുഞ്ഞബ്ദുള്ള നരിപറ്റ.

ഖബറടക്കം നാളെ രാവിലെ 10മണിക്ക് [25/8/2026] എളങ്ങോളി ജുമാ മസ്ജിദിൽ.

**English Summary:**

Ayisha (75) of OK House, Elangoli, Karthikappally, Vadakara has passed away. She is wife of late Puthussery Moythu. Her children include OK Kunjahammad, OK Kunjabdulla Master (Eramala Grama Panchayat President), OK Jameela, OK Ibrahim (Dubai KMCC Committee CDA Board Director), OK Ashraf, OK Sathar and OK Rasheed. Funeral will be held tomorrow at 10 AM on 25/08/2026 at Elangoli Juma Masjid.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/379895/vadakara-karthikappally-elangoli-ayisha-dies-75-obituary)