---
title: " 'സിനിമയോടൊപ്പം' പുസ്തകം ചർച്ചക്കായി ലൈബ്രറികൾക്ക് നൽകുന്നതിന്റെ ഉദ്ഘാടനം വടകരയിൽ"
english_title: "Sinimayodoppam Book Discussion In Libraries Inauguration Held In Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/380252/sinimayodoppam-book-libraries-inauguration-vadakara"
published_at: "2026-08-28T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a917b8e53775_sinimayodoppam-book-libraries-inauguration-vadakara.jpg"
keywords: ["Vadakara News", "Pappan Narippatta", "Book Discussion", "Library Council Kerala"]
---

#  'സിനിമയോടൊപ്പം' പുസ്തകം ചർച്ചക്കായി ലൈബ്രറികൾക്ക് നൽകുന്നതിന്റെ ഉദ്ഘാടനം വടകരയിൽ

> **Lead Summary:** വടകര : സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ രചിച്ച 'സിനിമയോടൊപ്പം' എന്ന പുസ്തകം കേരളത്തിലെ എല്ലാ ലൈബ്രറികളിലും വായനക്കും സംവാദ ചർച്ചകൾക്കുമായി നൽകുന്നതിന്റെ ഉദ്ഘാടനം വടകര മുനിസിപ്പാൽ പാർക്കിൽ നടന്നു.

## Article Content

വടകര : സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ രചിച്ച 'സിനിമയോടൊപ്പം' എന്ന പുസ്തകം കേരളത്തിലെ എല്ലാ ലൈബ്രറികളിലും വായനക്കും സംവാദ ചർച്ചകൾക്കുമായി നൽകുന്നതിന്റെ ഉദ്ഘാടനം വടകര മുനിസിപ്പാൽ പാർക്കിൽ നടന്നു.

മണലിൽമോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന് കൈമാറി.

ചടങ്ങിൽ മനയത്ത് ചന്ദ്രൻ, പപ്പൻ നരിപ്പറ്റ, പത്മനാഭൻ പൂഴിയിൽ, ഡോ. വിവേക് പുന്നോളി സംസാരിച്ചു. ആദ്യ സംവാദ ചർച്ച സെപ്റ്റംബർ 14 ന് മൂന്നുമണിക്ക് ശ്രീനാരായണ ഹൈ സ്കൂൾ വിദ്യാർത്ഥിക കളുമായി നടക്കും.

English Summary:

Book Sinimayodoppam written by film director Pappan Narippatta will be made available in all libraries in Kerala for reading and discussion. Inauguration of distribution was held at Vadakara Municipal Park. Event chaired by Manalil Mohanan and book handed over to State Library Council Joint Secretary Manayath Chandran. Speakers included Manayath Chandran, Pappan Narippatta, Padmanabhan Poozhiyil, Dr Vivek Punnoli. First discussion will be held on September 14 at 3 pm with Sree Narayana High School students.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/380252/sinimayodoppam-book-libraries-inauguration-vadakara)