---
title: "ആടിയും പാടിയും; വൈക്കിലശ്ശേരി ലോഹ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓണാഘോഷം നടത്തി"
english_title: "Lohya Arts And Sports Club Onam Celebration Held At Vaikkilashery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/380267/lohya-arts-sports-club-onam-celebration-vaikkilashery"
published_at: "2026-08-28T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91acad875b7_lohya-arts-sports-club-onam-celebration-vaikkilashery.jpg"
keywords: ["Vaikkilashery News", "Onam Celebration", "Chorode News"]
---

# ആടിയും പാടിയും; വൈക്കിലശ്ശേരി ലോഹ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓണാഘോഷം നടത്തി

> **Lead Summary:** വൈക്കിലശ്ശേരി: ലാസ്ക് വൈക്കിലശ്ശേരി ലോഹ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓണാഘോഷം നടത്തി. വാർഡ് മെമ്പർ കെ. കെ.സദാശിവൻ, ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ പി.എം.വിജീഷ്, പി.സി. ശശീന്ദ്രൻ, കെ.എം. പവിത്രൻ, പി.കെ.മുകേഷ്, കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

## Article Content

വൈക്കിലശ്ശേരി: ലാസ്ക് വൈക്കിലശ്ശേരി ലോഹ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓണാഘോഷം നടത്തി. വാർഡ് മെമ്പർ കെ. കെ.സദാശിവൻ, ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ പി.എം.വിജീഷ്, പി.സി. ശശീന്ദ്രൻ, കെ.എം. പവിത്രൻ, പി.കെ.മുകേഷ്, കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

കുട്ടികളുടെ കലാകായിക മത്സരങ്ങൾ പൂക്കള മത്സരം വനിതകളുടെ കമ്പവലി പ്രച്ഛന്നവേഷം എന്നിവ നടത്തി. വൈകിട്ട് സാംസ്കാരിക സമ്മേളനവും മത്സര പരിപാടികളുടെ സമ്മാനദാനവും പിസി ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജിത വിനോദ് നിർവഹിച്ചു.

ചടങ്ങിൽ 28 വർഷത്തെ രാജ്യസേവനത്തിന് ശേഷം സുബേദാർ ആയി വിരമിച്ച പ്രജോഷിന് നാടിൻ്റെ ആദരവ് നൽകി. കെ എം പവിത്രൻ അശ്വതി എം കെ ഇ ശ്രീധരൻ പി കെ മുകേഷ് സുബിത്ത് എം കെ ടി പി ശ്രീധരൻ കെ പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

**English Summary:**

Lohya Arts and Sports Club Onam celebration held at Vaikkilashery. Ward member KK Sadashivan inaugurated. PM Vijeesh, PC Saseendran, KM Pavithran, PK Mukesh, K Ramachandran spoke. Children's arts and sports competitions, Pookalam competition, women's tug of war and fancy dress held. Evening cultural meeting and prize distribution conducted by Chorode Grama Panchayat Vice President Ajitha Vinod under chairmanship of PC Saseendran. Honour given to Prajosh who retired as Subedar after 28 years of service. KM Pavithran, Ashwathi MK, E Sreedharan, PK Mukesh, Subith MK, TP Sreedharan, KP Surendran spoke.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/380267/lohya-arts-sports-club-onam-celebration-vaikkilashery)