---
title: "കോമത്ത് ഗോപിനാരായണക്കുറുപ്പ് അന്തരിച്ചു"
english_title: "Komath Gopinayananarayanan Kurup Dies at 90 in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/380392/komath-gopinarayanakurup-dies-at-90-vadakara"
published_at: "2026-08-30T08:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93a0f87b687_komath-gopinarayanakurup-dies-at-90-vadakara.jpg"
keywords: ["Vadakara", "Obituary", "Death News"]
---

# കോമത്ത് ഗോപിനാരായണക്കുറുപ്പ് അന്തരിച്ചു

> **Lead Summary:** വടകര: കീർത്തി ടാക്കീസിന് പിറകുവശം അഭിലാഷ് നിവാസിൽ കോമത്ത് ഗോപിനാരായണക്കുറുപ്പ് അന്തരിച്ചു.

## Article Content

വടകര: കീർത്തി ടാക്കീസിന് പിറകുവശം അഭിലാഷ് നിവാസിൽ കോമത്ത് ഗോപിനാരായണക്കുറുപ്പ് അന്തരിച്ചു.

ഭാര്യ: പ്രഭ ( ചെറുവണ്ണൂർ). മക്കൾ: അരുൺ (ASSAM), അജിത്ത് (USA) അനൂപ് ( ബിസിനസ് ).

മരുമക്കൾ: ആത്രൈയ്, ബിന്ദു. സംസ്കാരം 31-08-2026 ഉച്ചയ്ക്ക് 12 മണിക്ക് മരുതോങ്കര ശ്രീവിലാസ് എസ്റ്റേറ്റിൽ.

**English Summary:**

Komath Gopinarayanakurup, aged 90, passed away at Abhilash Nivas behind Keerthi Talkies in Vadakara. He is survived by his wife Prabha of Cheruvannur, sons Arun (Assam), Ajith (USA), and Anoop (business), and daughters-in-law Athrayi and Bindu. His funeral will be held at Sreevilas Estate, Maruthonkara, at 12 noon on August 31, 2026.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/380392/komath-gopinarayanakurup-dies-at-90-vadakara)