---
title: "സൂര്യയോഗിന് രണ്ട് പതിറ്റാണ്ട്; വടകരയിൽ വാർഷികാഘോഷം നടൻ സുഗുണേഷ് കുറ്റിയിൽ ഉദ്ഘാടനം ചെയ്തു"
english_title: " Vadakara Suryayog 20th Anniversary Celebration Actor Sugunesh Kuttiyil Inaugurates"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/380445/vadakara-suryayog-20th-anniversary-sugunesh-kuttiyil-inaugurates"
published_at: "2026-08-30T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a941fa47f4f2_vadakara-suryayog-20th-anniversary-sugunesh-kuttiyil-inaugurates.jpg"
keywords: ["Vadakara News", "Suryayog Anniversary", "Sugunesh Kuttiyil", "Yoga Celebration"]
---

# സൂര്യയോഗിന് രണ്ട് പതിറ്റാണ്ട്; വടകരയിൽ വാർഷികാഘോഷം നടൻ സുഗുണേഷ് കുറ്റിയിൽ ഉദ്ഘാടനം ചെയ്തു

> **Lead Summary:** വടകര: സൂര്യ യോഗ് 20-ാം വാർഷികം സമുചിതമായി ആഘോഷിച്ചു. വാർഷികാഘോഷം നടനും ചലച്ചിത്ര നിർമാതാവുമായ സുഗുണേഷ് കുറ്റിയിൽ ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: സൂര്യ യോഗ് 20-ാം വാർഷികം സമുചിതമായി ആഘോഷിച്ചു. വാർഷികാഘോഷം നടനും ചലച്ചിത്ര നിർമാതാവുമായ സുഗുണേഷ് കുറ്റിയിൽ ഉദ്ഘാടനം ചെയ്തു.

യോഗ ഗുരുനാഥൻ പടന്നയിൽ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ഒ.കെ.വിനോദ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. നടരാജൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ, സിന്ധു പ്രേമൻ, ശ്രീജിത്ത് കോറോത്ത്, രവീന്ദ്രൻ പറമ്പത്ത് എന്നിവർ പ്രസംഗിച്ചു. പ

ടന്നയിൽ അരവിന്ദാക്ഷൻ, സൂര്യയോഗയുടെ ആരംഭ കാലം മുതൽ ഉള്ള ദാമോദരൻ നമ്പ്യാർ, പി.കെ.സത്യൻ, നടോൽ രമണി എന്നിവരെയും മൃദുല അരവിന്ദാക്ഷൻ, എം.ആർ.ഇന്ദിര, ടി.പി.ചന്ദ്രിക, കെ.ശാന്ത എന്നിവരെയും ആദരിച്ചു. കലാപരിപാടികൾ അരങ്ങേറി.

**English Summary:**

The 20th anniversary celebration of Suryayog in Vadakara was inaugurated by actor and film producer Sugunesh Kuttiyil. Yoga guru Padannayil Aravindakshan presided over the function. O K Vinodkumar delivered the keynote address. Speakers included Natarajan Nambiar, Damodaran Nambiar, Sindhu Preman, Sreejith Koroth and Ravindran Parambath. Padannayil Aravindakshan, long-time members Damodaran Nambiar, P K Sathyan, Nadol Ramani and others like Mridula Aravindakshan, M R Indira, T P Chandrika, K Shantha were honored. Cultural programs were also staged.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/380445/vadakara-suryayog-20th-anniversary-sugunesh-kuttiyil-inaugurates)