---
title: "അഴിയൂർ ജി.എച്ച്.എസ്.എസ്സിൽ അധ്യാപക നിയമനം; അഭിമുഖം ചൊവ്വാഴ്ച"
english_title: "Temporary English Teacher Vacancy at Azhiyoor GHSS Interview Details"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/380534/azhiyoor-ghss-temporary-teacher-recruitment-interview"
published_at: "2026-08-31T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9523c032d1c_azhiyoor-ghss-temporary-teacher-recruitment-interview.jpg"
keywords: ["Job Vacancy", "Azhiyoor GHSS", "Teacher Vacancy", "Temporary Jobs Kerala"]
---

# അഴിയൂർ ജി.എച്ച്.എസ്.എസ്സിൽ അധ്യാപക നിയമനം; അഭിമുഖം ചൊവ്വാഴ്ച

> **Lead Summary:** **അഴിയൂർ: **അഴിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ (ജി.എച്ച്.എസ്.എസ്) ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഇംഗ്ലീഷ് വിഷയത്തിലാണ് നിലവിൽ ഒഴിവുള്ളത്.

## Article Content

**അഴിയൂർ: **അഴിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ (ജി.എച്ച്.എസ്.എസ്) ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഇംഗ്ലീഷ് വിഷയത്തിലാണ് നിലവിൽ ഒഴിവുള്ളത്.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ചൊവ്വാഴ്ച പകൽ 11 മണിക്ക് സ്കൂളിൽ വെച്ച് അഭിമുഖം നടക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിനായി സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.

**English Summary:**

A temporary vacancy for an English teacher has been announced in the High School section at Azhiyoor GHSS. Interested and eligible candidates are requested to attend the walk-in interview scheduled for Tuesday at 11:00 AM at the school premises with relevant certificates.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/380534/azhiyoor-ghss-temporary-teacher-recruitment-interview)