---
title: "കുറ്റിയിൽ പൊയിൽ ആർ വത്സല അന്തരിച്ചു"
english_title: "Onchiyam Kuttyil Poyil R Valsala Passes Away 80 Retired Teacher"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/380555/onchiyam-kuttyil-poyil-r-valsala-passes-away-obituary-"
published_at: "2026-08-31T14:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a953f4b39b68_onchiyam-kuttyil-poyil-r-valsala-passes-away-obituary.jpg"
keywords: ["Obituary", "Vatakara News", "Retired Teacher"]
---

# കുറ്റിയിൽ പൊയിൽ ആർ വത്സല അന്തരിച്ചു

> **Lead Summary:** **ഒഞ്ചിയം: ** കുറ്റിയിൽ പൊയിൽ (ശ്രുതി നിവാസ് ) ആർ വത്സല അന്തരിച്ചു. ഒഞ്ചിയം എൽ പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ് പരേതനായ താഴെ കുന്നത്ത് ടി. കെ നാണു (റിട്ട. കെ എസ് ആർ ടി സി ). മക്കൾ: ലീന ടി. കെ, നവീൻ ടി. കെ ( ലൈറ്റ് റൂം ആൽബം ഡിസൈനിംഗ്, വടകര). മരുമക്കൾ: ഉദയൻ (ബിഎസ്എഫ്, ഷിമോഗ ), പരേതയായ സിവ്യ.

## Article Content

**ഒഞ്ചിയം: ** കുറ്റിയിൽ പൊയിൽ (ശ്രുതി നിവാസ് ) ആർ വത്സല അന്തരിച്ചു. ഒഞ്ചിയം എൽ പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ് പരേതനായ താഴെ കുന്നത്ത് ടി. കെ നാണു (റിട്ട. കെ എസ് ആർ ടി സി ). മക്കൾ: ലീന ടി. കെ, നവീൻ ടി. കെ ( ലൈറ്റ് റൂം ആൽബം ഡിസൈനിംഗ്, വടകര). മരുമക്കൾ: ഉദയൻ (ബിഎസ്എഫ്, ഷിമോഗ ), പരേതയായ സിവ്യ.

English Summary:

R Valsala (80) from Kuttyil Poyil (Sruthi Nivas), Onchiyam passed away. She was a retired teacher of Onchiyam LP School. Husband late Thazhe Kunnath TK Nanu (Retd KSRTC). Children: Leena TK, Naveen TK (Light Room Album Designing, Vadakara). Sons-in-law: Udayan (BSF, Shimoga), late Sivya.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/380555/onchiyam-kuttyil-poyil-r-valsala-passes-away-obituary-)