---
title: "വടകരയിൽ ആവേശം വിതറി കമ്പവലി മത്സരം; വോയിസ് ഓഫ് കുന്നുമ്മക്കര ജേതാക്കൾ"
english_title: "Voice Of Kunnummakkara Wins Tug Of War Competition Vadakara Onam Celebration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/380579/voice-of-kunnummakkara-wins-tug-of-war-vadakara-onam-celebration"
published_at: "2026-08-31T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a95604ad6e87_voice-of-kunnummakkara-wins-tug-of-war-vadakara-onam-celebration.jpg"
keywords: ["Onam Celebration", "Tug Of War", "Voice Of Kunnummakkara", "KK Rama MLA"]
---

# വടകരയിൽ ആവേശം വിതറി കമ്പവലി മത്സരം; വോയിസ് ഓഫ് കുന്നുമ്മക്കര ജേതാക്കൾ

> **Lead Summary:** **വടകര: **ടി.പി. സാംസ്കാരിക പഠന സേവന കേന്ദ്രം വയനോളി താഴ, ഒഞ്ചിയം എന്നിവയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വാശിയേറിയ കമ്പവലി മത്സരത്തിൽ വോയിസ് ഓഫ് കുന്നുമ്മക്കര ജേതാക്കളായി.

## Article Content

**വടകര: **ടി.പി. സാംസ്കാരിക പഠന സേവന കേന്ദ്രം വയനോളി താഴ, ഒഞ്ചിയം എന്നിവയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വാശിയേറിയ കമ്പവലി മത്സരത്തിൽ വോയിസ് ഓഫ് കുന്നുമ്മക്കര ജേതാക്കളായി.

മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വോയിസ് ഓഫ് കുന്നുമ്മക്കരയ്ക്കുള്ള ക്യാഷ് അവാർഡ് വടകര എം.എൽ.എ കെ.കെ. രമ ടീം ക്യാപ്റ്റൻ മുനീർ കെ.കെ.യ്ക്ക് കൈമാറി. ഈ പ്രദേശത്ത് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന മൂന്ന് മത്സര വേദികളിലും ആധിപത്യം സ്ഥാപിച്ചാണ് വോയിസ് ഓഫ് കുന്നുമ്മക്കര ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മത്സരത്തിൽ യുണൈറ്റഡ് ക്ലബ്ബ് കുന്നുമ്മക്കര രണ്ടാം സ്ഥാനം സ്വന്തമാക്കി.

English Summary:

In the highly competitive tug-of-war competition organized as part of Onam celebrations by TP Cultural Study Service Center Vayanoli Thazhe Onchiyam in Vadakara, Voice of Kunnummakkara emerged winners. Cash award for first place was given by Vadakara MLA K K Rama to team captain Muneer K K. Voice of Kunnummakkara dominated and won first place in tug-of-war competitions held at three places in the region as part of Onam celebrations. United Club Kunnummakkara secured second place.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/380579/voice-of-kunnummakkara-wins-tug-of-war-vadakara-onam-celebration)