---
title: "കുറിഞ്ഞാലിയോട് ദയരോത്ത് കുഞ്ഞിക്കൃഷ്ണൻ അന്തരിച്ചു"
english_title: "Kunhikrishnan has passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/380733/kunhikrishnan-has-passed-away"
published_at: "2026-09-01T19:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96d49d0aa21_kunhikrishnan-has-passed-away.jpg"
keywords: ["Obituary", "Vatakara Local"]
---

# കുറിഞ്ഞാലിയോട് ദയരോത്ത് കുഞ്ഞിക്കൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **വടകര: ** കുറിഞ്ഞാലിയോട് ദയരോത്ത് കുഞ്ഞിക്കൃഷ്ണൻ അന്തരിച്ചു. ഓർക്കാട്ടേരിയിലെ ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്നു.

## Article Content

**വടകര: ** കുറിഞ്ഞാലിയോട് ദയരോത്ത് കുഞ്ഞിക്കൃഷ്ണൻ അന്തരിച്ചു. ഓർക്കാട്ടേരിയിലെ ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്നു.

മാതാപിതാക്കൾ : പരേതരായ ഗോപാലൻ നായർ - മാതു അമ്മ. ഭാര്യ: പ്രേമകുമാരി; മക്കൾ ;മിഥുൻ കൃഷ്ണ (ഖത്തർ) മേഘ കൃഷ്ണ ബ്രാംഗളൂർ) മരുമക്കൾ: മോനിഷ, ഭവിൻ (ബാംളൂർ) സഹോദര ന്മാർ: പരേതനായ രാജൻ, വിജയൻ, രാധ, ഉഷ. സംസ്ക്കാരം ഇന്ന് ബുധൻ ഉച്ചക്ക് ഒരു മണിക്ക്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/380733/kunhikrishnan-has-passed-away)