---
title: "എങ്ങോട്ട് പോയി? കടമേരിയിൽ ഇരുപതുകാരനെ കാണാതായതായി പരാതി "
english_title: "Young Man Muhammed Fathah Missing From Katameri Nadapuram Police Search On"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381365/young-man-muhammed-fathah-missing-from-katameri-nadapuram-police-search"
published_at: "2026-09-06T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d2ee54e329_young-man-muhammed-fathah-missing-from-katameri-nadapuram-police-search.jpg"
keywords: ["Missing Case", "Katameri Missing News", "Nadapuram Police Station", "Muhammed Fathah Missing"]
---

# എങ്ങോട്ട് പോയി? കടമേരിയിൽ ഇരുപതുകാരനെ കാണാതായതായി പരാതി 

> **Lead Summary:** **കടമേരി: **കടമേരിയിൽ ഇരുപതുകാരനെ കാണാതായതായി പരാതി.കടമേരി എടച്ചേരി വീട്ടിൽ മുഹമ്മദ് ഫത്താഹിനെയാണ് കാണാതായത്. ഇന്ന് രാവിലെ ആറ് മുതലാണ് യുവാവിനെ കാണാതായതായത്.

## Article Content

**കടമേരി: **കടമേരിയിൽ ഇരുപതുകാരനെ കാണാതായതായി പരാതി.കടമേരി എടച്ചേരി വീട്ടിൽ മുഹമ്മദ് ഫത്താഹിനെയാണ് കാണാതായത്. ഇന്ന് രാവിലെ ആറ് മുതലാണ് യുവാവിനെ കാണാതായതായത്.

കാണാതാകുന്ന സമയത്ത് വെള്ള നിറത്തിലുള്ള ഷർട്ടാണ് ഇയാൾ ധരിച്ചിരുന്നത്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവര ലഭിക്കുന്നവർ ഉടൻ തന്നെ താഴെ പറയുന്ന ഫോൺ നമ്പറിലോ നാദാപുരം പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് ബന്ധുക്കളും പോലീസും അഭ്യർത്ഥിച്ചു.

തക്കതായ വിവരങ്ങൾ ലഭിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ:

+91 75109 97011

+91 98462 56255

**English Summary:**

A 20-year-old youth named Muhammed Fathah from Edacheri Veedu, Katameri, has been reported missing since 6:00 AM today (September 6, 2026). He was last seen wearing a white shirt. Anyone with information regarding his whereabouts is requested to contact the Nadapuram Police Station or the relatives immediately.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381365/young-man-muhammed-fathah-missing-from-katameri-nadapuram-police-search)