---
title: "ആവേശമായി; സിപിഐ എം മേമുണ്ട ലോക്കൽ കുടുംബസംഗമം ആവേശോജ്ജ്വലമായി"
english_title: "CPIM Memunda Local Kudumbasangamam Inaugurated By Adv M Anilkumar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381481/cpim-memunda-local-kudumbasangamam-inaugurated"
published_at: "2026-09-07T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e62dfb7e93_cpim-memunda-local-kudumbasangamam-inaugurated.jpg"
keywords: ["CPIM Memunda", "CPIM Kudumbasangamam", "Vadakara News"]
---

# ആവേശമായി; സിപിഐ എം മേമുണ്ട ലോക്കൽ കുടുംബസംഗമം ആവേശോജ്ജ്വലമായി

> **Lead Summary:** മേമുണ്ട: സിപിഐ എം മേമുണ്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കൊടക്കാട്ട് ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

മേമുണ്ട: സിപിഐ എം മേമുണ്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കൊടക്കാട്ട് ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗം റഷീദ് കുണ്ടുതോട്, ഏരിയ സെക്രട്ടറി ടി പി ഗോപാലൻ, എം നാരായണൻ, കെ ഗോപാലൻ എന്നിവർ സംസാരിച്ചു. പാർട്ടിയുടെ വളർച്ചയ്ക്ക് നിർണ്ണായക പങ്കുവഹിച്ച ആദ്യകാല പ്രവർത്തകരായ പി രാജൻ, ഒ പി രാജൻ, കെട്ടിൽ കുമാരൻ, എ എം രാജൻ, വനജ, ടി കെ ബാലൻ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. തുടർന്ന് നാടൻപാട്ടും വിവിധ കലാപരിപാടികളും അരങ്ങേറി.

**English Summary:**

The CPI(M) Memunda Local Kudumbasangamam was inaugurated by State Committee member Adv. M. Anilkumar. Local Secretary Kodakkattu Babu presided over the event. District Committee member Rasheed Kunduthode, Area Secretary T.P. Gopalan, M. Narayanan, and K. Gopalan addressed the gathering. Veteran party workers P. Rajan, O.P. Rajan, Kettil Kumaran, A.M. Rajan, Vanaja, and T.K. Balan were honored during the function. The event concluded with folk songs and cultural performances.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381481/cpim-memunda-local-kudumbasangamam-inaugurated)