---
title: "മിണ്ടാപ്രാണികൾക്കും വേണം വഴി; ചോമ്പാൽ കേറ്റിൽ പാസ് വിഷയത്തിൽ ഇടപെടും - മന്ത്രി ബിന്ദു കൃഷ്ണ"
english_title: "Chombal Cattle Pass National Highway Issue Minister Bindu Krishna Assurance Congress Petition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381768/chombal-cattle-pass-issue-minister-bindu-krishna-assurance-congress-"
published_at: "2026-09-09T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0e9a2cf6ea_chombal-cattle-pass-issue-minister-bindu-krishna-assurance-congress.jpg"
keywords: ["Chombal News", "Cattle Pass Chombal", "Minister Bindu Krishna"]
---

# മിണ്ടാപ്രാണികൾക്കും വേണം വഴി; ചോമ്പാൽ കേറ്റിൽ പാസ് വിഷയത്തിൽ ഇടപെടും - മന്ത്രി ബിന്ദു കൃഷ്ണ

> **Lead Summary:** ** ചോമ്പാല : **മിണ്ടാപ്രാണികൾക്കും വേണം ഒരു വഴി. ചോമ്പാല ബ്ലോക്ക് ഓഫീസ് സമീപം ദേശീയപാതയിൽ കേറ്റിൽ പാസ് വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് കോൺഗ്രസ് അഴിയൂർ മണ്ഡലം കമ്മിറ്റി നിവേദനം നൽകി.

## Article Content

** ചോമ്പാല : **മിണ്ടാപ്രാണികൾക്കും വേണം ഒരു വഴി. ചോമ്പാല ബ്ലോക്ക് ഓഫീസ് സമീപം ദേശീയപാതയിൽ കേറ്റിൽ പാസ് വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് കോൺഗ്രസ് അഴിയൂർ മണ്ഡലം കമ്മിറ്റി നിവേദനം നൽകി.

അഴിയൂർ ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയുടെ പ്രവർത്തനം മുഴുവൻ സമയമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ അനുകൂലമായ സർക്കാർ ഇടപെടലുകൾ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി.

മണ്ഡലം പ്രസിഡന്റ് പി. ബാബുരാജ്, ഭാരവാഹികളായ പുരുഷു രാമത്ത്, കെ.പി. രവീന്ദ്രൻ, നസീർ വിരോളി, സോമൻ കൊളരാട്, കെ. അനിൽകുമാർ, ടി.പി. സോമൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

English Summary:

Chombal Congress Azhiyur Mandalam Committee submitted petition to Animal Husbandry Department Minister Bindu Krishna demanding cattle pass on national highway near Chombal Block Office and upgrading Azhiyur Grama Panchayat Veterinary Hospital functioning in Chombal Block Office compound to full time. Minister assured government intervention will be there on underpass issue and hospital service extension, Congress said. Mandalam president P Baburaj and office bearers Purushu Ramath, KP Raveendran, Naseer Virolli, Soman Kolarad, K Anilkumar, TP Soman were present.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381768/chombal-cattle-pass-issue-minister-bindu-krishna-assurance-congress-)