---
title: "കുന്നോത്ത്  ചെട്ടിയാംകണ്ടി മുക്ക് റോഡ്  നാടിന് സമര്‍പ്പിച്ചു"
english_title: "ROAD INAUGURTION -  thiruvallore grama panchayath - sabitha manakkuni "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38227/road-inaugurtion-thiruvallore-grama-panchayath-sabitha-manakkuni"
published_at: "2022-04-19T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e5388a70a9_sabitha manakkuni.jpg"
keywords: []
---

# കുന്നോത്ത്  ചെട്ടിയാംകണ്ടി മുക്ക് റോഡ്  നാടിന് സമര്‍പ്പിച്ചു

> **Lead Summary:** കോട്ടപ്പള്ളി: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഇരുപതിലെ കുന്നോത്ത് ചെട്ടിയാംകണ്ടി മുക്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എഫ്.എം മുനീര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ നബീല കെ.സി സ്വാഗതം പറഞ്ഞു. കുന്നോത്ത് പരമേശ്വരന്‍, പി ഇബ്രാഹിം ഹാജി, നിടും കുനി രാജന്‍, കുഞ്ഞി സൂപ്പിഹാജി, മജീദ് കുന്നുമ്മല്‍, ദീപേഷ് കുളക്കോട്ട്, സനല്‍ കെ.കെ തുടങ്ങിയര്‍ സംബദ്ധിച്ചു.

## Article Content

കോട്ടപ്പള്ളി: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഇരുപതിലെ കുന്നോത്ത് ചെട്ടിയാംകണ്ടി മുക്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എഫ്.എം മുനീര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ നബീല കെ.സി സ്വാഗതം പറഞ്ഞു. കുന്നോത്ത് പരമേശ്വരന്‍, പി ഇബ്രാഹിം ഹാജി, നിടും കുനി രാജന്‍, കുഞ്ഞി സൂപ്പിഹാജി, മജീദ് കുന്നുമ്മല്‍, ദീപേഷ് കുളക്കോട്ട്, സനല്‍ കെ.കെ തുടങ്ങിയര്‍ സംബദ്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38227/road-inaugurtion-thiruvallore-grama-panchayath-sabitha-manakkuni)