---
title: "വടകരയിൽ കെ എസ് എഫ് ഇയുടെ മെഗാ ചിട്ടി; 10 ലക്ഷം രൂപയുടെ മൾട്ടി ഡിവിഷൻ ചിട്ടി ഉടൻ ആരംഭിക്കുന്നു"
english_title: "KSFE Vadakara II Branch New Multi Division Chitty 10 Lakh Scheme Started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/382276/ksfe-vadakara-II-branch-new-multi-division-chitty-10-lakh"
published_at: "2026-09-12T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4d0faf242b_ksfe-vadakara-II-branch-new-multi-division-chitty-10-lakh.jpg"
keywords: ["KSFE", "KSFE Chitty", "Vadakara II Branch", "KSFE Multi Division Chitty"]
---

# വടകരയിൽ കെ എസ് എഫ് ഇയുടെ മെഗാ ചിട്ടി; 10 ലക്ഷം രൂപയുടെ മൾട്ടി ഡിവിഷൻ ചിട്ടി ഉടൻ ആരംഭിക്കുന്നു

> **Lead Summary:** **വടകര: **ഇടപാടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം കേരള സർക്കാർ സ്ഥാപനമായ KSFE വടകര II ബ്രാഞ്ചിൽ ( പുതിയ സ്റ്റാൻഡ് എടോടി റോഡ്) പുതിയ മൾട്ടി ഡിവിഷൻ ചിട്ടി ഉടൻ ആരംഭിക്കുന്നു.

## Article Content

**വടകര: **ഇടപാടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം കേരള സർക്കാർ സ്ഥാപനമായ KSFE വടകര II ബ്രാഞ്ചിൽ ( പുതിയ സ്റ്റാൻഡ് എടോടി റോഡ്) പുതിയ മൾട്ടി ഡിവിഷൻ ചിട്ടി ഉടൻ ആരംഭിക്കുന്നു.

10000 x 100 മാസം - 10 ലക്ഷം രൂപയുടെ ചിട്ടിയിൽ എല്ലാ മാസവും 9.5 ലക്ഷം രൂപ വീതം ഒരു ഭാഗ്യശാലിക്ക് ലഭിക്കും.

1. കുറഞ്ഞ അടവ്: 35% ലേലക്കിഴിവിൽ രണ്ടാം തവണ മുതൽ അടയ്ക്കേണ്ട തുക വെറും 7750/- രൂപ മാത്രം. ദിവസേന 310 മുതൽ 400 രൂപ വരെ (25 ദിവസത്തേക്ക്) മാറ്റിവെച്ചാൽ ഈ ചിട്ടിയിൽ ചേരാം.

2. എല്ലാ മാസവും 4 പേർക്ക്: എല്ലാ മാസവും 4 പേർക്കാണ് ചിട്ടി ലഭിക്കുക. 1 നറുക്കെടുപ്പിലൂടെയും 3 ലേലത്തിലൂടെയും.

3. പലിശ രഹിത ബദൽ: ഭവന നിർമ്മാണം, വിവാഹം തുടങ്ങി നിങ്ങളുടെ വലിയ സ്വപ്നങ്ങൾക്ക് പലിശയില്ലാത്ത ഏറ്റവും മികച്ച ബദലാണ് KSFE ചിട്ടി.

4. മറ്റ് ആനുകൂല്യങ്ങൾ:

- ചിട്ടി വിളിച്ചെടുക്കാൻ കഴിയാത്തവർക്ക് 5 ലക്ഷം രൂപ വരെ വ്യാപാര സൗകര്യം (വായ്പ) ലഭ്യമാണ്.

- ചിട്ടി / ലോൺ തവണകൾ അടയ്ക്കാനും പ്രോക്സി നൽകാനും KSFE പവർ ആപ്പ് സൗകര്യം.

സുരക്ഷിതവും വിശ്വസ്തവുമായ നിക്ഷേപത്തിനും, അടിയന്തര ആവശ്യങ്ങൾക്ക് പലിശ രഹിത പണം കണ്ടെത്താനും ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുക.

**കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:**

KSFE, വടകര II ബ്രാഞ്ച്,

1st Floor, City Centre, Edodi Road, പുതിയ ബസ് സ്റ്റാന്റിന് സമീപം, വടകര

ഫോൺ: 0496 2525590 | മൊബൈൽ: 9496013342, 7593897342

Email: 342@ksfe.com

 English Summary:

Vadakara: On continuous demand of customers, Kerala government institution KSFE Vadakara II Branch (New Stand Edodi Road) is starting new Multi Division Chitty soon. In 10000 x 100 months - 10 lakh rupees chitty, 9.5 lakh rupees will be received by one lucky person every month.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/382276/ksfe-vadakara-II-branch-new-multi-division-chitty-10-lakh)