---
title: "വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാനായി പ്രത്യേക സിറ്റിംഗ്"
english_title: "For those living in a rented house Special for issuing ration card Sitting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3828/for-those-living-in-a-rented-house-special-for-issuing-ration-card-sitting"
published_at: "2021-10-06T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d98ee6fb4a_ration card .jpg"
keywords: []
---

# വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാനായി പ്രത്യേക സിറ്റിംഗ്

> **Lead Summary:** വടകര: മണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ വാടക വീട് , വാടക ക്വാര്‍ട്ടേര്‍സ് ,കുടില്‍, ഷെഡ്,പുറമ്പോക്ക് ഭൂമി , റോഡരിക് എന്നിവിടങ്ങളില്‍ താമസിക്കുന്ന റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതിനായി സിറ്റിംഗ് സംഘടിപ്പിക്കുന്നു. ഈ മാസം 12 ്‌ന് മീനത്ത് കര അംഗണവാടിയില്‍ വെച്ചാണ് കൊവിഡ് മാനദണ്ഡം പാലിച്ച് സിറ്റിങ്ങ് നടത്തുന്നത്. കാര്‍ഡ് ആവശ്യമുള്ളവര്‍ കുടുംബനാഥയുടെ വരുമാന സര്‍ട്ടഫിക്കറ്റ് ,ഇരുപത് രൂപയുടെ മുദ്ര പത്രം എന്നിവ സഹിതം 12/10/21 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മീനത്ത്ക്കര അംഗണവാടിയില്‍ എത്തിച്ചേരേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

## Article Content

വടകര: മണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ വാടക വീട് , വാടക ക്വാര്‍ട്ടേര്‍സ് ,കുടില്‍, ഷെഡ്,പുറമ്പോക്ക് ഭൂമി , റോഡരിക് എന്നിവിടങ്ങളില്‍ താമസിക്കുന്ന റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതിനായി സിറ്റിംഗ് സംഘടിപ്പിക്കുന്നു. ഈ മാസം 12 ്‌ന് മീനത്ത് കര അംഗണവാടിയില്‍ വെച്ചാണ് കൊവിഡ് മാനദണ്ഡം പാലിച്ച് സിറ്റിങ്ങ് നടത്തുന്നത്. കാര്‍ഡ് ആവശ്യമുള്ളവര്‍ കുടുംബനാഥയുടെ വരുമാന സര്‍ട്ടഫിക്കറ്റ് ,ഇരുപത് രൂപയുടെ മുദ്ര പത്രം എന്നിവ സഹിതം 12/10/21 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മീനത്ത്ക്കര അംഗണവാടിയില്‍ എത്തിച്ചേരേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3828/for-those-living-in-a-rented-house-special-for-issuing-ration-card-sitting)