---
title: "പുത്തൻ പുരയിൽ കെ. രാഘവൻ നമ്പ്യാർ അന്തരിച്ചു"
english_title: " K Raghavan Nambiar Passed Away Vadakara Madappally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/383532/k-raghavan-nambiar-passed-away-vadakara"
published_at: "2026-09-20T11:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaf74f6a9fe1_k-raghavan-nambiar-passed-away-vadakara.jpg"
keywords: ["Obituary Kerala", "K Raghavan Nambiar", "Madappally News", "Kerala Obituary"]
---

# പുത്തൻ പുരയിൽ കെ. രാഘവൻ നമ്പ്യാർ അന്തരിച്ചു

> **Lead Summary:** **വടകര: **മടപ്പള്ളി പുത്തൻ പുരയിൽ സുസ്മിതത്തിൽ കെ. രാഘവൻ നമ്പ്യാർ അന്തരിച്ചു. മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ആയിരുന്നു.

## Article Content

**വടകര: **മടപ്പള്ളി പുത്തൻ പുരയിൽ സുസ്മിതത്തിൽ കെ. രാഘവൻ നമ്പ്യാർ അന്തരിച്ചു. മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ആയിരുന്നു.

നിരവധി ചരിത്ര ലേഖനങ്ങളുടെ കർത്താവാണ്. മണിയൂർ പരേരി ഇടം ട്രസ്റ്റ് കാരണവർ ആണ്. ഭാര്യ : എം പി ഇന്ദിര (റിട്ട. അസി യുത്ത് വെൽഫയർ ഓഫീസർ). മക്കൾ: രാജേഷ്. (എഞ്ചിനീയർ, ബാംഗ്ലൂർ ), ജ്യോതി (അധ്യാപിക, ജി എച്ച് എസ് എസ്, മടപ്പള്ളി), പ്രീതി (പ്രിൻസിപ്പൽ, മട്ടന്നൂർ ഹയർ സെക്കന്ററി സ്‌കൂൾ).പരേതനായ ഡോ. ജയരാജ്‌.

മരുമക്കൾ : സ്മിത, (അസി പ്രൊഫ, ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി), മഞ്ജുഷ (ബാംഗ്ലൂർ ), രവീന്ദ്രനാഥ് (റിട്ട. പാസ്പോർട്ട് ഓഫീസ്, മടപ്പള്ളി ), ഡോ. ഇ. സുധീർ (മെഡിക്കൽ ഓഫീസർ,മുഴക്കുന്ന് ). സംസ്കാരം ഇന്ന് (20/09/26) ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പിൽ.

English Summary:

K Raghavan Nambiar (93) of Sushmitham, Puthan Purayil, Madappally, Vadakara has passed away. He was former Principal of Madappally Govt. Vocational Higher Secondary School, author of many historical articles and head of Maniyur Pareri Idam Trust. Cremation today at 12 pm at house premises.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/383532/k-raghavan-nambiar-passed-away-vadakara)