---
title: " വൃക്ക മാറ്റിവയ്ക്കൽ ചികിത്സ: ആവണിക്ക് കൈത്താങ്ങായി ജെ.ബി. സ്കൂൾ"
english_title: "Vadakara JB School Students and Teachers Support Avani’s Kidney Transplant Treatment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/384079/vadakara-jb-school-support-avani-kidney-transplant-treatment"
published_at: "2026-09-24T21:21:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab547c166851_Vadakara_JB_School_Students_and_Teachers_Support_Avanis_Kidney_Transplant_Treatment.jpg"
keywords: ["Avani", "Vadakara", "JB School", "Kidney Transplant", "Treatment Support"]
---

#  വൃക്ക മാറ്റിവയ്ക്കൽ ചികിത്സ: ആവണിക്ക് കൈത്താങ്ങായി ജെ.ബി. സ്കൂൾ

> **Lead Summary:** വടകര : കിഡ്നി മാറ്റിവെക്കാൻ സഹായം തേടുന്ന പോറോട് വൈക്കിലശ്ശേരിയിലെ എം.ടി.കെ ആവണിക്കായി വടകര ശിവാനന്ദ വിലാസം ജെബി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പിടിഎയും സമാഹരിച്ച ചികിത്സ സഹായം സ്കൂൾ അസംബ്ലിയിൽ പിടിഎ പ്രസിഡണ്ട് സജിത്ത് കുമാർ പ്രധാന അധ്യാപിക ജീവ ടീച്ചറും വിദ്യാർത്ഥികളും ചേർന്ന് ചികിത്സ സഹായ കമ്മിറ്റി ജനറൽ കൺവീനർ എൻ. ടി. ഷാജിക്ക് കൈമാറി.

## Article Content

വടകര : കിഡ്നി മാറ്റിവെക്കാൻ സഹായം തേടുന്ന പോറോട് വൈക്കിലശ്ശേരിയിലെ എം.ടി.കെ ആവണിക്കായി വടകര ശിവാനന്ദ വിലാസം ജെബി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പിടിഎയും സമാഹരിച്ച ചികിത്സ സഹായം സ്കൂൾ അസംബ്ലിയിൽ പിടിഎ പ്രസിഡണ്ട് സജിത്ത് കുമാർ പ്രധാന അധ്യാപിക ജീവ ടീച്ചറും വിദ്യാർത്ഥികളും ചേർന്ന് ചികിത്സ സഹായ കമ്മിറ്റി ജനറൽ കൺവീനർ എൻ. ടി. ഷാജിക്ക് കൈമാറി.

ആശംസകൾ അർപ്പിച്ചുകൊണ്ട് ഷിജിത്ത് മാസ്റ്റർ, വിശ്വൻ മാസ്റ്റർ. കെ, ജിതേഷ്. വി.പി, എം. അശോകൻ, പ്രസാദ് വിലങ്ങിൽ എന്നിവർ സംസാരിച്ചു.

English Summary:

Vadakara Sivananda Vilasam JB School supported MTK Avani of Porode Vaikkilassery, who is seeking financial assistance for kidney transplant treatment. Students, teachers and the PTA jointly collected treatment assistance and handed it over to NT Shaji, General Convener of the Treatment Assistance Committee, during the school assembly. PTA President Sajith Kumar, Headmistress Jeeva Teacher and students participated in the handover. Shijith Master, Viswan Master K, Jithesh VP, M. Ashokan and Prasad Vilangil also spoke and extended their wishes.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/384079/vadakara-jb-school-support-avani-kidney-transplant-treatment)