---
title: " വടകര എംഡിഎംഎ കേസിലെ പ്രതി കീർത്തനയെ ഭർത്താവ്  കുത്തിപ്പരിക്കേൽപ്പിച്ചു, പ്രതി കസ്റ്റഡിയിൽ "
english_title: "Vadakara MDMA Case Teacher Keerthana Stabbed By Husband At Police Station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/384252/vadakara-mdma-case-teacher-stabbed-husband-police-station-bail"
published_at: "2026-09-26T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab75b002e3e7_vadakara-mdma-case-teacher-stabbed-husband-police-station-bail.jpg"
keywords: ["Vadakara MDMA Case", "Teacher Keerthana", "Husband Bineesh Attack", "Vadakara Police Station"]
---

#  വടകര എംഡിഎംഎ കേസിലെ പ്രതി കീർത്തനയെ ഭർത്താവ്  കുത്തിപ്പരിക്കേൽപ്പിച്ചു, പ്രതി കസ്റ്റഡിയിൽ 

> **Lead Summary:** **വടകര: **വടകര എംഡിഎംഎ കേസിലെ പ്രതിക്ക് കുത്തേറ്റു. രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയെയാണ് ഭർത്താവ് ബിനീഷ് കുത്തിപ്പരിക്കേൽപ്പിച്ചത്.

## Article Content

**വടകര: **വടകര എംഡിഎംഎ കേസിലെ പ്രതിക്ക് കുത്തേറ്റു. രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയെയാണ് ഭർത്താവ് ബിനീഷ് കുത്തിപ്പരിക്കേൽപ്പിച്ചത്.

ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയതായിരുന്നു കീർത്തന. ഈ സമയത്താണ് ഭർത്താവ് ആക്രമിച്ചത്. കുത്തേറ്റ കീർത്തനയെ ഉടൻ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ ഭർത്താവുമായി പിണങ്ങി കഴിഞ്ഞ കീർത്തന ഇതിനിടയിലാണ് എം ഡി എം എ കേസിൽ പിടിയിലാകുന്നത്. പ്രതിയെ പോലീസ് കാസ്റ്റഡിയിലിൽ എടുത്തു.

English Summary:

In Vadakara MDMA case, second accused teacher Keerthana was stabbed by her husband Bineesh. She had come to Vadakara police station as per High Court bail condition when she was attacked. Injured Keerthana was admitted to Vadakara Taluk Hospital and will be shifted to Kozhikode Medical College as injury is serious. Police have started probe.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/384252/vadakara-mdma-case-teacher-stabbed-husband-police-station-bail)