---
title: "ആവണിയുടെ ചികിത്സയ്ക്ക് കൈത്താങ്ങായി സൗഹൃദം കൂട്ടായ്മ, സമാഹരിച്ച ഫണ്ട് കൈമാറി"
english_title: "Souridam Koottayma Extends Help For Avani Kidney Treatment Chorode"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/384489/avani-kidney-treatment-souridam-koottayma-fund-chorode-new"
published_at: "2026-09-28T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9ede21b8a4_avani-kidney-treatment-souridam-koottayma-fund-chorode.jpg"
keywords: ["Avani Treatment", "Chorode Panchayat", "Souridam Koottayma", "Kidney Transplant Help"]
---

# ആവണിയുടെ ചികിത്സയ്ക്ക് കൈത്താങ്ങായി സൗഹൃദം കൂട്ടായ്മ, സമാഹരിച്ച ഫണ്ട് കൈമാറി

> **Lead Summary:** ** ചോറോട്: ** പന്ത്രണ്ടാം വാർഡിലെ ആവണിയുടെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സഹായവുമായി വൈക്കിലശ്ശേരി തെരുവിലെ സൗഹൃദം കൂട്ടായ്മ. കൂട്ടായ്മ അംഗങ്ങൾ സമാഹരിച്ച തുക ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.

## Article Content

** ചോറോട്: ** പന്ത്രണ്ടാം വാർഡിലെ ആവണിയുടെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സഹായവുമായി വൈക്കിലശ്ശേരി തെരുവിലെ സൗഹൃദം കൂട്ടായ്മ. കൂട്ടായ്മ അംഗങ്ങൾ സമാഹരിച്ച തുക ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.

പ്രഭാകരൻ കണ്ടോത്ത്, അശോകൻ കെ.പി, നൈസ് വില്ല എന്നിവർ ചേർന്ന് തുക കമ്മിറ്റി ചെയർമാൻ കെ. വിശ്വനാഥൻ, ജനറൽ കൺവീനർ എൻ.ടി. ഷാജി എന്നിവർക്ക് നൽകി.എം. അശോകൻ, വി.പി. ജിതേഷ്, പ്രസാദ് വിലങ്ങിൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

English Summary:

For the kidney transplant treatment of Avani from Ward 12 of Chorode Grama Panchayat, the Souridam Koottayma from Vaikilassery Street extended support. The fund collected by the group was handed over by Prabhakaran Kandoth, Ashokan K.P, Nice Villa to treatment committee chairman K. Viswanathan and general convener N.T. Shaji. M. Ashokan, V.P. Jithesh, Prasad Vilangil and other members attended the function.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/384489/avani-kidney-treatment-souridam-koottayma-fund-chorode-new)